മൂന്ന് കോടി രൂപയിലേറെ വിലയുള്ള ലംബോര്‍ഗിനി വാഹനം തകര്‍ത്ത് യൂട്യൂബർ !
പുതിയ എനര്‍ജി ഡ്രിങ്കിന്റെ മാര്‍ക്കറ്റിങ്ങിനായി യൂട്യൂബര്‍ തകര്‍ത്തത് വിലയേറിയ ലംബോര്‍ഗിനി വാഹനം. ഇന്ത്യയില്‍ 3.15 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി എസ്‌യുവി തകര്‍ക്കുന്നതിന്റെ വീഡിയോ റഷ്യന്‍…