സ്കൂളിൽ വെച്ച് വിദ്യാർത്ഥിനിയുടെ കാലിൽ വിഷപ്പാമ്പ് ചുറ്റി..!
പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളിലെ അലമാരയിൽ നിന്നും വിഷപ്പാമ്ബിനെ കണ്ടെത്തി.നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലിലൂടെ പാമ്പിഴഞ്ഞെന്നാണ് പരാതി. കുട്ടിയെ പാമ്പ് കടിച്ചെന്ന സംശയത്തില്‍…