ചിത്രീകരണത്തിനിടെ പരിക്ക്: നടൻ ടൊവിനോ ആശുപത്രിയിൽ
കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സെറ്റിൽ വച്ചാണ് പരിക്കേറ്റത്.…
കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പ് …
യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യം ഒരുക്കിക്കൊണ്ട് കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പ് ഇന്ന് പുറത്തിറക്കുന്നു. ‘എൻ്റെ കെ.എസ്.ആർ.ടി.സി’ (Ente KSRTC) എന്നു നാമകരണം ചെയ്ത ആപ്പ് ഇന്ന്…
അദൃശ്യയായിരുന്നെങ്കില്‍ (ജസിന്താ മോറിസ്)
ഏജീസ് ഓഫീസിൽ സീനിയർ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്നു. ഇംഗ്ലിഷിലും ഹിന്ദിയിലും മലയാളത്തിലും കവിതകൾ എഴുതാറുണ്ട്. പന്ത്രണ്ട് പുസ്തകങ്ങളും രണ്ട് ആൽബവും പുറത്തിറങ്ങിയിട്ടുണ്ട്. മുപ്പത്തിയേഴോളം അവാർഡുകൾ സ്വന്തം.…
പിഴയില്‍നിന്ന് പങ്കുണ്ടോ മോട്ടോര്‍വാഹന വകുപ്പിന്…? സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിലെ വാസ്തവമെന്ത്……??
‘മോനേ ദൈവത്തിന്റെ ചിത്രമോ മക്കളുടെ പേരോ പോലും വണ്ടിയിലൊട്ടിക്കണ്ടാട്ടാ… അവൻമാര് ഫൈനടിക്കും’ രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് മോട്ടോർവാഹനവകുപ്പിനെക്കുറിച്ചുള്ള പരാതികൾ. നിയമലംഘനം നടത്തിയാൽ ഈടാക്കുന്ന പിഴയിൽനിന്ന് എഴുപതുശതമാനം…
ഗ്ലൈഡർ അപകടത്തിൽ രണ്ട് മരണം
https://www.scotishmalayali.com/wp-content/uploads/2020/10/VID-20201004-WA0032.mp4 LINK CLICK കൊച്ചിയിൽ ഗ്ലൈഡർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് മരണം. അപകടത്തിൽപ്പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥരും മരിച്ചു. രാജീവ് ഝാ, സുനിൽ കുമാർ എന്നിവരാണ് മരിച്ചത്.…
കെ.പി.സി.സി പ്രസിഡന്‍റ് സ്വയംനിരീക്ഷണത്തില്‍
പത്രക്കുറിപ്പ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംനിരീക്ഷണത്തില്‍പ്പോയി.കോവിഡ് പോസിറ്റീവായ വ്യക്തി കഴിഞ്ഞ ഒരാഴ്ചയായി ജോലിക്കെത്തിയിരുന്നില്ല.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്…
പോപ്പുലർ ഫിനാൻസ് ഉടമകളുടെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
രജിസ്ട്രാർമാർക്കും ബാങ്കുകൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയിട്ടുണ്ട്. കേസിൽ പോലീസ് കസ്റ്റഡി അവസാനിക്കുന്നതിന് പിന്നാലെ പ്രതികളെ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും. കള്ളപ്പണ ചൂതാട്ട വിരുദ്ധ…
2020 ഒക്ടോബർ 3 തിരുവനന്തപുരം കോവിഡ് വിവരങ്ങൾ
തിരുവനന്തപുരത്ത് 1,049 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (03 ഒക്ടോബര്‍) 1,049 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 836 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ്…
സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ലെന്നും…