കറുത്ത ചുരിദാര്‍ ധരിച്ചതിന് ഏഴ് മണിക്കൂര്‍ തടഞ്ഞുവച്ചു; നഷ്ടപരിഹാരംതേടി യുവതി ഹൈക്കോടതിയില്‍
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് പോലീസ് ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച് പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍.അര്‍ച്ചന നഷ്ടപരിഹാരംതേടി ഹൈക്കോടതിയില്‍.…