ഇത്രയും ഫേമസായ എന്നെ മനസ്സിലായില്ലെന്നോ’?… ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ നവ്യയെ മനസ്സിലാകാതെ ജീവനക്കാരി; സിനിമ നടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നവ്യ നായർ
മലയാളികളുടെ മനസ്സില്‍ എന്നും ഓര്‍ത്തു വെക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച നടിയാണ് നവ്യാ നായര്‍. വിവാഹ ശേഷം സിനിമയില്‍ ചെറിയൊരു ഇടവേളെയെടുത്തെങ്കിലും ഇന്നും സജീവമായി തന്നെ നവ്യയുണ്ട്.…