2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ് 2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും...

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഒക്ടോബര്‍ 1) രാവിലെ 10.30ന് നാടിന് സമര്‍പ്പിക്കും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും. ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് മന്ത്രി ജെ...

മാധവൻ നായരെ ഫൊക്കാനയിൽ നിന്നും ജനറൽ കൗൺസിൽ പുറത്താക്കി……………ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: തുടർച്ചയായി ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തിവരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി.നായരെ ഫൊക്കാനയിൽ നിന്ന് 5 വർഷത്തേക്ക് പുറത്താക്കി. സെപ്റ്റംബർ 27 നു ഞായറാഴ്‌ച സൂം (Zoom) മീറ്റിംഗിലൂടെ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് മാധവൻ നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.ഞായറാഴ്ച്ച...

സ്കോട്ടിഷ് മലയാളിയുടെ കാവ്യമേള അവസാനഘട്ടത്തിലേക്ക്

ഓണത്തോട് അനുബന്ധിച്ച് സ്കോട്ടിഷ് മലയാളി സംഘടിപ്പിച്ച കാവ്യമേള സമാപനത്തോട് അടുക്കുകയാണ്. ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയാകുന്നത്. നാളെ (സെപ്റ്റംബർ 30) രാത്രി പന്ത്രണ്ട് മണിക്ക് മേള സമാപിക്കും. ധാരാളം കൂട്ടുകാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. അതിൽ നിന്നും പതിനൊന്നു പേരെ ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത്...

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ...

കോവിഡ് കാലത്തെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കോവിഡ് കാലത്ത് കുട്ടികളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും മാനസികാരോഗ്യ നില മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്തുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഇതേക്കുറിച്ച് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു. മാസങ്ങളായി എല്ലാം സ്തംഭിച്ച നിലയില്‍ തുടരുന്നതിന്റെ ആഘാതമാണ് പലര്‍ക്കും പ്രശ്‌നങ്ങളാകുന്നത്. മാനസിക ഉല്ലാസത്തിന്...

നന്ദിയുണ്ട് വളരെ സന്തോഷമായി”

“നന്ദിയുണ്ട് വളരെ സന്തോഷമായി” മേയർ കെ.ശ്രീകുമാറിനോട് ഇത്രയും പറഞ്ഞപ്പോൾ തന്നെ ഗിരിജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.വാക്കുകൾ കിട്ടാതായപ്പോൾ നിറഞ്ഞ മനസ്സോടെ അവർ കൈ കൂപ്പി. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മരണപ്പെട്ട പികെ. വേലായുധന്റെ, ഭാര്യ ഗിരിജാ വേലായുധന് നഗരസഭ കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ...

സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു

കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു. പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് അദ്ദേഹം വലിയ കൽപ്പിച്ചു. കുറച്ചു കാലമായി...

സ്ത്രീകളെ അപമാനിച്ചതിന് മാപ്പ് പറഞ്ഞു; ആക്രമണത്തില്‍ പരാതിയില്ല: പ്രതികരിച്ച് യുട്യൂബര്‍

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിൽ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും വീടുകയറി ആക്രമിച്ച ഡോക്ടർ വിജയ് പി.നായർ മാപ്പ് പറഞ്ഞു. ലാപ്ടോപും മൊബൈല്‍ ഫോണും സ്ത്രീകള്‍ പിടിച്ചെടുത്തിരുന്നു. സ്ത്രീകളെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞെന്നും ആക്രമണത്തില്‍ പരാതിയില്ലെന്നും വിജയ് പി.നായര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക്...