നവംബർ 1, കേരളം പിറവി കൊണ്ട ദിവസം.

നവംബർ 1, കേരളം പിറവി കൊണ്ട ദിവസം. കേരവൃക്ഷങ്ങളുടെ നാടിന് അതിരുകളുണ്ടായിട്ട് ഇത് അറുപത്തിനാലാം ആണ്ട്. മഹാസമുദ്രങ്ങൾ കാൽക്കീഴിലുണ്ടായിട്ടും അവയ്ക്കും കേരളനാടിന് അതിര് നിർണ്ണയിക്കാൻ സാധിച്ചിട്ടില്ലെന്നത് കവിവാക്യം. പരശുരാമൻ മഴുവെറിഞ്ഞതും മാവേലി നാടു വാണതുമൊക്കെ ഐതീഹ്യമാകുമ്പോൾ ചേരന്മാരുടെ ചേരളം കേരളമായത് തൊട്ടറിഞ്ഞ യാഥാർത്ഥ്യം. കറുത്തപൊന്ന്‌...

കൊവിഡിന് വാക്സിൻ ഉറപ്പ്, പക്ഷേ പോക്കറ്റ് കാലിയാക്കുമോ ? മുൻ നിര വാക്സിനുകളുടെ ഏകദേശ വില ഇങ്ങനെ

ലോസ്ആഞ്ചലസ് : ലോകത്ത് ഇതുവരെ 4.5 കോടിയിലധികം പേർക്കാണ് കൊവിഡ് 19 മഹാമാരി ബാധിച്ചത്. 11 ലക്ഷത്തിലേറെ പേർ മരിച്ചു. ലോക ജനസംഖ്യയിലെ 60 – 70 ശതമാനം പേർക്കെങ്കിലും വാക്സിനേഷൻ നടത്തിയാൽ മാത്രമേ ഈ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കാനാകൂ. അതിനായി ഒരു...