സ്ഥിരയാത്രക്കാരുടെ വർദ്ധനവിലും ട്രെയിനുകളുടെ എണ്ണം കൂട്ടാതെ കോവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാതെ റെയിൽവേ…

കോവിഡിനെ ജനം അതിജീവിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ എല്ലാ പൊതുഗതാഗതങ്ങളിലും പോലെ റെയിൽവേയിലും പ്രകടമായി. പ്രതിദിന ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതാണ്. വേണാട്, ജനശതാബ്ദി, ട്രെയിനുകളിൽ കോവിഡ് മാനദണ്ഡം പാലിച്ചു സീറ്റ് ക്രമീകരണം നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. 02076 ജനശതാബ്ദിയിൽ എറണാകുളം ജംഗ്ഷനിൽ...

കട്ടപ്പന സ്വദേശിനി റെയ്‌ച്ചൽ സുനിൽ ബ്രിട്ടനിൽ അന്തരിച്ചു

ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശിനി ശ്രീമതി റെയ്‌ച്ചൽ സുനിൽ ഇന്നലെ രാത്രി ബ്രിട്ടീഷ് സമയം 8.30യോടെയാണ് മരണത്തിന് കീഴടങ്ങിയത്. മുപ്പത്തിമൂന്നു വയസ്സുള്ള റെയ്‌ച്ചൽ റെഡ്‌ഡിഃഗിലാണ് താമസിക്കുന്നത്. ട്രാവൽ പോർട്ടിൽ ജോലി ചെയ്‌തിരുന്ന റെയ്ച്ചലിനെ രണ്ടാഴ്ച മുമ്പ് കടുത്ത വയറുവേദനയെത്തുടർന്ന് കേംബ്രിഡ്ജ് ഹോസ്പിറ്റലിൽ...

അർണാബ് ഗോസ്വാമി അറസ്റ്റിൽ

റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റർ ഇൻ ചാർജുമായ അർണാബ് ഗോസ്വാമി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വസതിയിൽ എത്തിയ പൊലീസ് അർണാബിനെ ബലമായി അറസ്റ്റ് ചെയ്തത്. അർണാബിനെ റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ആറ്...

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ പി ബിജു അന്തരിച്ചു.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ പി ബിജു അന്തരിച്ചു. 43 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടി ആയിരുന്നു അദ്ദേഹം. 2009 ല്‍...

കാണാതായ വാക്കുകൾ (കവിതകൾ)അസീം താന്നിമൂട് ഡി.സി.ബുക്സ്(2019) (ബി.ജി.എ൯.വ൪ക്കല)

കവിതകൾക്ക് മാർക്കറ്റ് നഷ്ടപ്പെടുന്ന ഒരു കാലമാണിത്. ഇൻസ്റ്റൻൻ്റ് ഓൺലൈൻ കവിതകൾക്ക് പോലും നിലനില്പ് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മൂല്യശോഷണം സംഭവിച്ച ഒരു ശാഖയായി കവിതാ വിഭാഗം നിരന്തര പരീക്ഷണങ്ങളുടെ ഫലപ്രാപ്തി കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ പുസ്തകമായി കവിതാ സമാഹാരങ്ങൾ ഇറങ്ങിയാൽ അവ ശ്രദ്ധിക്കാൻ എത്ര പേരുണ്ടാകും.? വായനയുടെ സ്വാദ് നഷ്ടപ്പെടുത്തുന്ന...