ഇന്ന് ശിശുദിനം…ചാച്ചാജിയുടെ ജന്മദിനം

കുട്ടികളുടെ വിദ്യാഭ്യാസ, സംരക്ഷണ, പരിചരണാദി അവകാശങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി എല്ലാ വർഷവും നവംബർ 14 ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസം ഭാരതത്തിലുടനീളം കുട്ടികൾക്കായി നിരവധി വിദ്യാഭ്യാസ പ്രചോദന പരിപാടികൾ സംഘടിപ്പിക്കുന്നു..  ചാച്ചാ നെഹ്റുവെന്ന പേരിൽ വിഖ്യാതനായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് നവംബർ...

ലോക പ്രമേഹ ദിനം നവംബര്‍ 14ന്

കോവിഡ് കാലത്ത് പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. പ്രമേഹരോഗ...