Author: admin@scotishmalayali

ഛഠ് പൂജ ഉത്സവം: ലോകകപ്പ് ഫൈനല്‍ ദിനത്തിലുള്‍പ്പെടെ ഡല്‍ഹിയില്‍ മദ്യനിരോധനം

ഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ജയിച്ചാല്‍ ആഘോഷിക്കാനും തോറ്റാല്‍ സങ്കടം തീര്‍ക്കാനുമായി രണ്ടെണ്ണം ‘അടിക്കണ’മെങ്കില്‍ ഡല്‍ഹിക്കാര്‍ നിരാശപ്പെടും. ലോക കിരീടത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ഞായറാഴ്ച…

തടവുകാരന്റെ ദേഹത്ത് ജയില്‍ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തടവുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പൂജപ്പുര സെൻട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സണ്‍ എന്ന തടവുകാരനാണ്…

പ്രൈവറ്റ്ബസില്‍ സി.സി.ടി.വി ക്യാമറ നിര്‍ബന്ധം, ഇല്ലെങ്കില്‍ ഫിറ്റ്‌നെസ് ഇല്ല; ഉത്തരവിന് സ്റ്റേ

സ്വകാര്യബസുകളില്‍ സി.സി.ടി.വി. ക്യാമറ വെക്കണമെന്ന ട്രാൻസ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഉത്തരവിനെതിരായി കേരള ബസ് ട്രാൻസ്പോര്‍ട്ട് അസോസിയേഷൻ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ…

ഒരു മത്സരം; നാല് റെക്കോഡ്, ഷമ്മി ഹീറോ തന്നെ

മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലൻഡിനെതിരായ മത്സരത്തില്‍ ചരിത്രമെഴുതി ഇന്ത്യൻ പേസ് ബൗളര്‍ മുഹമ്മദ് ഷമി .ഒരു മത്സരത്തിലൂടെ നാല് റെക്കോഡുകളാണ് ഷമ്മി എറിഞ്ഞിട്ടത്. ന്യൂസീലൻഡിനെതിരായ മത്സരത്തില്‍…

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനും മകനും ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ഇന്നു രാവിലെ ഹാജരാകണമെന്ന്…

ശിശുദിനത്തിൽ കുരുന്നിന് നീതി ;ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് വധശിക്ഷ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ്…

ആലുവ കേസ്: ശിക്ഷാവിധിക്കായി കാതോര്‍ത്ത് കേരളം

കൊച്ചി : കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ ആലുവ കേസില്‍ ഇന്ന് വിധി പ്രസ്താവന നടത്തും. പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ 13 വകുപ്പുകളിലാണ് ചുമത്തിയിട്ടുണ്ട്.ഇത് കോടതിയില്‍…

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്…

തകഴിയിലെ കര്‍ഷക ആത്മഹത്യ; കര്‍ഷക മോര്‍ച്ച ഇന്ന് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച്‌ നടത്തും

ആലപ്പുഴ: തകഴിയിലെ കര്‍ഷകൻ കെ ജി പ്രസാദിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ കര്‍ഷക മോര്‍ച്ച ഇന്ന് മാര്‍ച്ച്‌ നടത്തും.ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് രാവിലെ 10 ന് നടക്കുന്ന മാര്‍ച്ച്‌ കര്‍ഷക…

കേരള വര്‍മ: വോട്ടെണ്ണലില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന്‌ ഹൈക്കോടതി

തൃശൂര്‍ കേരള വര്‍മ കോളജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്‌ഥാനത്തേക്കുള്ള വോട്ടെണ്ണലില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന്‌ ഹൈക്കോടതി. അസാധുവായ വോട്ടുകള്‍ റീകൗണ്ടിങ്ങില്‍ വീണ്ടും എണ്ണിയതായി കോടതി കണ്ടെത്തി. റീകൗണ്ടിങ്ങില്‍…