Author: admin@scotishmalayali

ഗോകുലം മെഡിക്കൽ കോളേജ് ഉൾപ്പെടെ 3 സ്വകാര്യ മെഡി. കോളേജുകൾക്ക് തിരിച്ചടി..!!

ഗോകുലം മെഡിക്കൽ കോളേജിന് വൻ തിരിച്ചടി. ഇതോടെ സംസ്ഥാനത്തിന് 450 എംബിബിഎസ് സീറ്റുകൾ നഷ്ടമാകും.ഗോകുലം ഉൾപ്പെടെ 3 സ്വകാര്യ മെഡി. കോളേജുകൾക്ക് ഇനി കോഴ്സ് തുടരാൻ അനുമതിയില്ല.സംസ്ഥാനത്തെ…

ഒഡീഷ്യയിൽ വലിയൊരു അപകടം നടന്നേക്കുമെന്ന് റെയിൽവേ ഭയന്നിരുന്നതായി റിപ്പോർട്ട്..!!കാരണം കേട്ടാൽ ആരും ഒന്ന് ഞെട്ടും..!!

ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ നടുക്കത്തില്‍ ആണ് രാജ്യം ഇപ്പോഴും .അതിനിടെ ഒഡീഷയില്‍ വലിയൊരു അപകടം റെയില്‍വേ ഭയന്നിരുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്ത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന…

സിഗ്നൽ പിഴവോ?? സിഗ്നൽ തെറ്റിച്ചതോ?? റെയിൽവേ ആശയകുഴപ്പത്തിൽ..!!

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ കാരണം സംബന്ധിച്ച്‌ റെയില്‍വേയ്‌ക്കു തന്നെ ഇപ്പോൾ ആശയക്കുഴപ്പമാണ്. വേഗനിയന്ത്രണമുള്ള ലൂപ്‌ ട്രാക്കിലേക്ക്‌ കൊറമാണ്ഡല്‍ എക്‌സ്‌പ്രസ്‌ എത്തിയപ്പോഴുള്ള സിഗ്നല്‍ പിഴവാകാം അപകടത്തില്‍ കലാശിച്ചതെന്നാണു…

അരിക്കൊമ്പനെ പിടിക്കാൻ നടത്തിയ രണ്ടാം ദിവസ പദ്ധതിയും അനിശ്ചിതത്വത്തിൽ…!!

അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട് സർക്കാരിൻ്റെ ഉത്തരവിറങ്ങിയത്. എന്നാൽ പിടികൊടുക്കില്ലെന്ന വാശിയിലാണ് കൊമ്പനിപ്പോഴും. ജനവാസ മേഖലയിൽ നിന്നും…

വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിന് നാട്ടുകാരുടെ പക്കല്‍ കാണുന്നതെല്ലാം കൈക്കൂലി..!!

പാലക്കാട്: മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റവന്യു അദാലത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിന് നാട്ടുകാരുടെ പക്കല്‍ കാണുന്നതെല്ലാം കൈക്കൂലി.വില്ലേജ് ഓഫീസില്‍ കാര്യസാധ്യത്തിനായി…

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് RBI

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ…

വാട്സാപ്പിൽ അയച്ച മെസ്സേജുകൾ നമുക്ക് എഡിറ്റ് ചെയ്യാം..!! ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ മാത്രം..!!

ഒരിക്കല്‍ അയച്ച കമന്റ് ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലുമെല്ലാമുള്ളതുപോലെ വീണ്ടും എഡിറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് മിക്ക വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണ്. പലപ്പോഴും കമ്പനിയോട് ഇക്കാര്യങ്ങള്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്…

സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നു…!!

സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഇത്തരത്തിൽ ക്ഷേമനിധി രൂപവത്കരിക്കുന്നത്. ക്ഷേമനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം പാലക്കാട് കോട്ട മൈതാനിയിൽ വെച്ച് തിങ്കളാഴ്ച…

കൊച്ചിയിൽ വൻ ലഹരി വേട്ട,12000 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു:,

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്.രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.2,500 കിലോ…

താനൂരില്‍ ബോട്ട് മറിഞ്ഞു 22 പേര് മരിച്ച സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അറസ്റ്റില്‍…!!

മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞു 22 പേര് മരിച്ച സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അറസ്റ്റില്‍.താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍…