മെഡിക്കൽ കോളേജുകളിൽ നടക്കുന്നത് കൊലപാതകങ്ങളോ???? അവയവദാന ശാസ്ത്രക്രിയയിൽ ശെരിക്കും സംഭവിച്ചത് എന്ത്??
പല ചാനലുകളിലെയും കഴിഞ്ഞ ദിവസത്തെ അന്തിചർച്ച ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച രാത്രി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തില്‍ കിടത്തിയിരുന്ന സുരേഷ് കുമാര്‍ തിങ്കളാഴ്ച രാവിലെ മരിച്ചത്. ഒരു മാസത്തിനിടെ…