ഹരിഹരസുതാമൃതം – ഭാഗം 33 (സുജ കോക്കാട്)
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* കഷ്ടപ്പാടുകൾ എന്തെന്ന് നമ്മെ ബോധിപ്പിക്കുന്ന, കരിമല കയറ്റം ഏറ്റവും പ്രയാസമേറീയ പർവ്വതാരോഹണമാണെങ്കിലും; അയ്യപ്പഭക്തരെ യാത്രാ വിഷമതകൾ അലട്ടാറില്ല. മാത്രമല്ല, എല്ലാ ഭക്‌തരുടേയും…