തകഴിയിലെ കര്‍ഷക ആത്മഹത്യ; കര്‍ഷക മോര്‍ച്ച ഇന്ന് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും
ആലപ്പുഴ: തകഴിയിലെ കര്‍ഷകൻ കെ ജി പ്രസാദിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ച ഇന്ന് മാര്‍ച്ച് നടത്തും.ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് രാവിലെ 10 ന് നടക്കുന്ന മാര്‍ച്ച് കര്‍ഷക…