തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി; യൂത്ത് കോണ്‍ഗ്രസുകാരെ പിന്തുണച്ച് സുരേഷ് ഗോപി
ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് തല്ല് കൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും.യൂത്ത് കോണ്‍ഗ്രസായതിനാല്‍ അവരെ മാറ്റി…