മൂന്നര മാസം കൊണ്ട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ………

മൂന്നര മാസം കൊണ്ട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി  യുദ്ധകാല അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലയിൽ കേരള സർക്കാരും ടാറ്റാ ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന കോവിഡ്​ ആശുപത്രിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ  ആശുപത്രിയിൽ 128 യൂണിറ്റുകളിലായി 545 കിടക്കകൾ, 5 കിടക്കകളുള്ള ഐസലേഷൻ വാർഡ്, രോഗം...

വോയിസ് ഓഫ് ഹെവൻ”

ഓൺലൈൻ ക്രിസ്ത്യൻ പാട്ട് മത്സരം ന്യൂ യോർക്ക്: ജെനെസിസ് ക്രിയേഷൻസ്‌ അവതരിപ്പിക്കുന്ന വോയിസ് ഓഫ് ഹെവൻ എന്ന പേരിൽ ഓൺലൈൻ ക്രിസ്ത്യൻ പാട്ട് മത്സരത്തിന് തുടക്കം കുറിച്ചു. അശാന്തിയുടെ ഈ നാളുകളിൽ നാഥനോടുള്ള പ്രാർത്ഥന സംഗീതമാകുമ്പോൾ പുതു വെളിച്ചവും സമാധാനവും നമ്മുടെ ഉള്ളിൽ പെരുകും....

വെളിച്ചം വരെ………..

എത്ര നേരം ഇനിയുമിരുളിൽ കരിമ്പുലിക്ക് പിന്നാലെ ഒച്ചയനക്കങ്ങളില്ലാതെ പിന്തുടരുമിതുപൊലെ ക്ഷമയക്ഷമയായി വഴിമാറി നടക്കുന്നു പുലിയൊന്ന് തിരിഞ്ഞെങ്കിലെന്ന് ഉള്ളിലാ(ലോ)ർക്കുന്നു ഇരുളിൽ തിളങ്ങുന്ന കരിമ്പുലിക്കണ്ണുകളിൽ ജ്വലിക്കും വെട്ടത്തിലിരുന്ന് വായിച്ചു കേൾപ്പിക്കുവാൻ കവിതയൊരെണ്ണമുണ്ട്. രാത്രി, കരിമ്പുലി. വരച്ചുനോക്കിയാൽ പേപ്പറിൽ ഒരുതുണ്ട് കൽക്കരി. എടുത്തുമാറ്റിയാൽ രോമഹർഷത്തിൻ ഉമിക്കരി.—————————————- എഴുതിയത്: ഡോണാ...

ആദരാഞ്ജലികൾ ………….

വാളകം: കുമ്പുക്കാട് ഹിൽവ്യൂവിൽ കെ സി എബ്രഹാം (88) മുൻ UDF കൊല്ലം ജില്ലാ കൺവീനർ, മുൻ ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ്, മുൻ ജില്ലാ കൗൺസിൽ അംഗം, റിട്ട. ഹെഡ്മാസ്റ്റർ MTHS വാളകം, കേരളാ കോണ്‍ഗ്രസ് (ബി) മുൻ സംസ്ഥാന ട്രഷറാർ, മാനേജർ SCLPS...

ആരോഗ്യമന്ത്രിക്കെതിരായ വിവാദ പരാമർശം: മുല്ലപ്പള്ളി മാപ്പ് പറയുക; ഡിവൈഎഫ്‌ഐ

ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിപ്പയും കോവിഡും ഉൾപ്പെടുന്ന മഹാമാരികളെ സർക്കാരും ജനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാണ് നേരിട്ടത്. ബംഗ്ലാദേശിലടക്കം നിപ്പ വൈറസ് ബാധ ഏറ്റ...

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വയലെൻസ് യൂണിറ്റുകള്‍ ആരംഭിക്കും

ഇതര ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതും, പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്തതുമായ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കാന്‍ സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വയലെൻസ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു...

വൈദ്യുതി ബില്ലിൽ എന്താണീ DL Adj?!

വൈദ്യുതി ബില്ലിൽ എന്താണീ DL Adj?! ബില്ലിൽ കാണുന്ന DL Adj അഥവാ ഡോർ ലോക്ക് അഡ്ജസ്റ്റ്മെന്റ് എന്താണെന്ന് ഇക്കഴിഞ്ഞ ദിവസം ഇവിടെ ബില്ലിംഗ് സംബന്ധമായി നടത്തിയ ഫെയ്സ്ബുക്ക് ലൈവിലുൾപ്പെടെ നിരവധി ഉപഭോക്താക്കൾ ചോദിച്ചിരുന്നു. അതെപ്പറ്റി ഒന്ന് വിശദീകരിക്കാം. ലോക് ഡൗൺ കാലത്ത് റീഡിംഗ്...

ഇന്ന് സംസ്ഥാനത്ത് 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്……..

61 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നി ന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍...

യുവതിയുടെ മൃതദേഹം മഠത്തിനുള്ളിലെ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ..

തിരുവല്ല : കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയായ യുവതിയുടെ മൃതദേഹം മഠത്തിനുള്ളിലെ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങളിൽ വ്യക്‌തത വരുത്താനാകുെവെന്ന് ഉന്നത പോലീസ്...