നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു.
നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിലാണ് അദ്ദേഹം മുങ്ങിമരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്.…