യു കെയിൽ പുതിയ വൈറസ് വ്യാപനം കണ്ടെത്തി. വിമാനയാത്രകൾക്ക് നിയന്ത്രണം…
യുകെയിൽ പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് ”നിയന്ത്രണാതീതമാണ് ” എന്ന നിഗമനത്തിലാണ് രാജ്യത്തിലുടനീളം കനത്ത ജാഗ്രത പ്രഖ്യാപിച്ചത്. യുകെയിൽനിന്നുള്ള വിമാനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. യുകെയിൽനിന്നുള്ള എല്ലാ…