കരളിലെ അര്‍ബുദം:
അന്‍പത്തിമൂന്നുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് കിംസ്ഹെല്‍ത്ത്
തിരുവനന്തപുരം: കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് വിവിധ ആശുപത്രികള്‍ കൈവിട്ട കൊല്ലം സ്വദേശിയായ അന്‍പത്തിമൂന്നുകാരനെ എക്സ്റ്റെന്‍ന്‍റഡ് റൈറ്റ് ഹെപ്പെക്ടമിയിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ച് കിംസ്ഹെല്‍ത്ത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ…