ഹരിഹരസുതാമൃതം – ഭാഗം 10 (സുജ കോക്കാട്)
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* കുരുട്ടു ബുദ്ധിയിലൂടെ തന്റെ രാജമോഹം എങ്ങനെയെങ്കിലും സാദ്ധ്യമാക്കണമെന്നുറച്ച്, രാജരാജനാണ് പന്തള രാജ്യത്തിന്റെ യഥാർത്ഥ അവകാശിയെന്നും, അതിനാൽ മണികണ്ഠനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുകയാണ്വേണ്ടതെന്ന് …