കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട, അവരുടെ ഉദ്ദേശമെന്തെന്ന് ആര്‍ക്കറിയാം”; കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ ആവശ്യമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെ കേരളാപൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് നിലപാടറിയിച്ച് സുരേന്ദ്രന്‍. പൊലീസിന്റെ സുരക്ഷയില്‍…

അവശേഷിപ്പുകള്‍ (നാസു)

ക്ഷീണിച്ചു തളര്‍ന്നു ചുറ്റിലുമുള്ള ലോകത്തിന്റെ ഔപചാരിതകളെയെല്ലാം കവച്ചു വെച്ച് കിടന്നുറങ്ങുന്ന ജമാലിനെ മിക്കപ്പോഴും ഈ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നത് ചെരിഞ്ഞു പറക്കുന്ന ഒരു വിമാനചിത്രം പതിച്ച ഇളംനീല…

എസ് പി ബി എന്ന നാദം ദേവരാഗത്തിൽ ലയിച്ചു. സ്കോട്ടിഷ് മലയാളിയുടെ ആദരാഞ്ജലി.

ഭാരതീയ ചലച്ചിത്ര രംഗത്തെ അനിതര പ്രതിഭ, എസ് പി ബി എന്ന ചുരുക്കപ്പേരിൽ വിഖ്യാതനായ  ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം അനന്ത സംഗീതാത്മകതയിൽ അലിഞ്ഞു ചേർന്നു. ഭാരതത്തിന്റെ പരമോന്നത…

മലയാളത്തിന്റെ സ്വന്തം അക്കിത്തം ജ്ഞാനപീഠത്തിന്റെ നിറവിൽ…കൈരളിയുടെ പുരസ്കാര ധന്യതയ്ക്ക് സ്കോട്ടിഷ് മലയാളി ടീമിന്റെ സമാദരം………..

മലയാളത്തിന്റെ മഹാകവിക്കിനി ജ്ഞാനപീഠത്തിന്റെ നിറവ്. നിരുപാധിക സ്നേഹത്തിന്റെ അക്ഷരക്കൂട്ടിൽ ചാലിച്ച കവിതകളിലൂടെ കൈരളിയെ കമനീയമാക്കിയ മഹാകവി അക്കിത്തത്തിന് ഭാരതീയജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. സരസ്വതീ ദേവിയുടെ വെങ്കലശില്പവും പ്രശസ്തി…

എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു.

എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു. പാറശ്ശാല കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു. വണ്ടികളുടെ പ്രവര്‍ത്തന ഫ്‌ളാഗ് ഓഫ് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ…

പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായത്തിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ്…

കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു.

2020 സെപ്റ്റംബർ 23 ദില്ലി: കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. കേന്ദ്രറെയിൽ സഹമന്ത്രിയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ…

മലയാളികളുടെ അഭിമാനം
ചെന്നൈക്കെതിരെ തകര്‍ത്തടിച്ച് സഞ്ജു.

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് അര്‍ധ സെഞ്ച്വുറി. 19 പന്തുകളില്‍ നിന്നാണ് സഞ്ജുവിന്റെ അർദ്ധ സെഞ്ച്വറി. ഏഴ് സിക്‌സുകളും ഒരു…

ഒരു നേരത്തെ ഭക്ഷണം “കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക്” ൽ നിന്നാകാം…

കെഎസ്ആർടിസി-യുടെ നൂതന ആശയമായ ‘Food Truck’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 22.09.2020 ചൊവ്വാഴ്ച, വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ “മിൽമ” ഉൽപ്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള…