Tag: ആനുകാലികം

അട്ടപ്പാടിയില്‍ വനിതകള്‍ക്കായി അസാപ് കേരളയുടെ നൈപുണ്യ പരിശീലനം

പാലക്കാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യവികസന ഏജൻസിയായ അസാപ് കേരളയും സംസ്ഥാന വനിതാ-ശിശുവികസന വകുപ്പും പാലക്കാട് ജില്ല ഭരണകൂടവും കൈകോര്‍ത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ…

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; കൂട്ടിയത് യൂണിറ്റിന് 20 പൈസ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല.ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍…

രാത്രി വെെകി റീ കൗണ്ടിങ്, അട്ടിമറിക്കാൻ നിര്‍ദേശംനല്‍കിയത് ഉന്നതരെന്ന് ആരോപണം; KSU ഹെെക്കോടതിയിലേക്ക്

തൃശ്ശൂര്‍: കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പ് റീ കൗണ്ടിങിനെതിരെ കെ.എസ്.യു ഹൈക്കോടതിയിലേക്ക്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം.രാത്രി വൈകിയും റീ കൗണ്ടിങ്…

മദ്യനയ കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് നിര്‍ദ്ദേശം. എന്നാല്‍…

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; നാല് ദിവസത്തിനുള്ളില്‍ മൂന്നാമത്തെ സന്ദേശം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള…

കളമശ്ശേരി സ്‌ഫോടനം: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

കൊച്ചി: കളമശ്ശേരി സ്‌ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്.…

സ്വര്‍ണവിലയില്‍ വൻ വര്‍ധന; ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വൻ വര്‍ധന. ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ വില 5740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയിലെത്തി.സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണനിരക്ക്…

ഡൽഹിയിൽ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദ​​ഗ്ധർ

ഡൽഹി : തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിച്ച് ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്ട്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത്…

‘ഈ മനുഷ്യത്വത്തിന് നന്ദി’; ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി പറഞ്ഞ് പലസ്തീന്‍

ഗാസയിലേക്ക് സഹായ ഹസ്തം നീട്ടിയ ഇന്ത്യക്ക് നന്ദി അറിയിച്ച്‌ പലസ്തീന്‍. ഈ മാനുഷിക ഇടപെടലിന് ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി പറയുകയാണെന്ന് ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അബു അല്‍…

പാസ്‌പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച്‌ തട്ടിപ്പ്; പണം നഷ്ടമായത് നിരവധി പേര്‍ക്ക്

കൊച്ചി: പാസ്‌പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ സജീവം. നിരവധി പേര്‍ക്ക് വൻ തുക നഷ്ടമായതായാണ് റിപ്പോര്‍ട്ട്.പാസ്‌പോര്‍ട്ടും പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും കുറിയറില്‍…