കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനും മകനും ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ഇന്നു രാവിലെ ഹാജരാകണമെന്ന്…
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ഇന്നു രാവിലെ ഹാജരാകണമെന്ന്…
കൊച്ചി: എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നുള്ള ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കൊച്ചി റൂറല്‍ പോലീസ്. എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ…
ലിത്വാനിയന്‍ വംശജനായ ഐഡാസ് സ്പെയിനിലെ 20 ഓളം റെസ്റ്റോറന്‍റുകളില്‍ ചെയ്തത് കേട്ടാല്‍ നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തലില്‍ കൈവയ്ക്കും. 50 വയസുകാരനായ ഐഡാസ്, 20 റെസ്റ്റോറന്‍റുകളില്‍ ഇത്തരത്തില്‍ പല…
കൊച്ചി: പാസ്‌പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവം. നിരവധി പേര്‍ക്ക് വൻ തുക നഷ്ടമായതായാണ് റിപ്പോര്‍ട്ട്.പാസ്‌പോര്‍ട്ടും പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും കുറിയറില്‍…