കൊച്ചിയിലെ വെടിവെപ്പ്: ബാര്‍ അടച്ചശേഷം മദ്യം ചോദിച്ചെത്തി തര്‍ക്കം; ഒരാള്‍ക്ക് വെടിയേറ്റത് രണ്ടുതവണ
കത്രിക്കടവിലെ ഇടശേരി ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. തൊടുപുഴ കറുക സ്വദേശിയായ അൻവർ ബിലാലിന്റെ പേരില്‍ രജിസ്റ്റർ ചെയ്ത വാഹനത്തിലെത്തിയ നാലംഗസംഘമാണ് ബാറില്‍ വെടിയുതിർത്തതെന്നാണ്…