Author: admin@scotishmalayali

ആമസോണില്‍ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ഓഫര്‍ പെരുമഴ

സ്മാർട്ട് വാച്ചുകള്‍ക്ക് കിടിലൻ ഓഫറില്‍ വാങ്ങാം ആമസോണില്‍ നിന്ന്. ഫാസ്റ്റ് ട്രാക്ക്, ടൈറ്റൻ, സോണാറ്റ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകള്‍ക്കാണ് ഓഫറുള്ളത്. Titan Crest Premium Smart…

സുരേഷ് ഗേ ആണെന്ന് പറഞ്ഞത്, സെക്ഷ്യൂല്‍ അസാള്‍ട്ട്! രതീഷ് പുറത്താകാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണെന്ന് ആരാധകര്‍

ബിഗ് ബോസ് തുടങ്ങയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മത്സരാര്‍ഥികളുടെ പ്രകടനം വിലയിരുത്തി ആരാണ് മികച്ചതെന്നും ആരാണ് മോശമെന്നുമൊക്കെയുള്ള കമന്റുകള്‍ വന്ന്…

സിഎഎ നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണം; കേരളം സുപ്രീംകോടതിയെ സമീപിച്ചു

ഡല്‍ഹി: പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നാണ് കേരളം…

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്

2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മഷീൻ.സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ…

രുചിയില്‍ കേമൻ ; കൊറിയൻ ഫ്രൈഡ് ചിക്കൻ വിംഗ്‌സ് പരീക്ഷിക്കാം

വ്യത്യസ്തതരം രുചികകള്‍ പരീക്ഷിക്കാൻ ഇടയ്ക്ക് നമ്മള്‍ സമയം കണ്ടെത്തണം. ഒരേ പോലെയുള്ള വിഭവങ്ങള്‍ കഴിച്ചുമടുത്തവർക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന ഒന്നാണ് കൊറിയൻ ഫ്രൈഡ് ചിക്കൻ വിംഗ്സ് . ചേരുവകള്‍…

ഇനി വ്രതശുദ്ധിയുടെ പുണ്യനാളുകള്‍

നി ഒരുമാസക്കാലം ഇസ്ലാംമത വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ പുണ്യനാളുകള്‍. മനസ്സും ശരീരവും നവീകരിച്ച്‌, എല്ലാവരെയും ചേർത്തുനിർത്തുന്ന മാസംകൂടിയാണ് റംസാൻ.ഇനിയുള്ള ദിനങ്ങള്‍ വ്രതാനുഷ്ഠാനത്തിന്റേതാണ്. അതിനുമുന്നോടിയായി വീടുകള്‍ വൃത്തിയാക്കിയും പള്ളികള്‍ പെയിന്റടിച്ചും…

ചൈനയും പാകിസ്താനും നല്ല അയല്‍ക്കാര്‍; പുതിയ പാക് പ്രസിഡന്റിന് അഭിനന്ദനങ്ങളുമായി ഷി ജിൻപിങ്

ബെയ്ജിങ്: പുതിയ പാക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് അലി സർദാരിക്ക് അഭിനന്ദനങ്ങള്‍ നേർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻ.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറച്ചബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പാണെന്നും സർദാരിയുമായി ചേർന്ന്…

‘പ്രശസ്തിയും പണവും ഉപേക്ഷിക്കാൻ ഉറച്ച വ്യക്തിത്വം വേണം’; വിരുന്നില്‍ ആടിപ്പാടിയ താരങ്ങള്‍ക്കെതിരെ കങ്കണ

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിൻറെയും ആഡംബര പ്രീവെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി വിമർശിച്ച്‌ കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്ന്…

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും സ്തംഭിച്ചു

ഡല്‍ഹി: മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്.ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. തകരാറിന്…

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും; 2971 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതുന്നത് 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍: ആശംസകളറിയിച്ച്‌ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ് ഇന്ന് മുതല്‍. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർത്ഥികള്‍ പരീക്ഷ എഴുതും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതല്‍…