മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ …..ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം

മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 20-ാം...

2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ് 2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും...

സാമ്പിളെടുക്കാൻ പുതിയ രീതി

കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാൻ പുതിയ രീതിയുമായി ICMR. വായിൽ വെള്ളം നിറച്ച ശേഷം അത് പരിശോധിച്ചാൽ മതിയെന്ന് ഐസിഎംആർ. സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയും. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന മതിയെന്നും ICMR. ദില്ലി എയിംസിൽ നടത്തിയ പരീക്ഷണം വിജയകരം.

അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; 103 വയസുകാരന് കോവിഡ് മുക്തി

മെഡിക്കല്‍ കോളേജില്‍ ആയിരലേറെ പേര്‍ കോവിഡ് മുക്തരായി തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ്...

സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയിൽനിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടർച്ചയായി വിലകുറയുകയാണ്. പവന്റെ ഉയർന്ന...

അന്നും ഇന്നും സ്പുട്നിക് ! ….അമേരിക്കയെ ഞെട്ടിച്ച റഷ്യൻ വജ്രായുധം ………

മോസ്കോ : ലോകത്തെ ആദ്യത്തെ ബഹിരാകാശ പേടകമാണ് സോവിയറ്റ് യൂണിയന്റെ ‘ സ്പുട്നിക് 1 ‘. ശീതയുദ്ധക്കാലത്ത് അമേരിക്കയോട് കാട്ടിയ അതേ വീറും വാശിയും തന്നെയാണ് ഇപ്പോൾ റഷ്യ കൊവിഡ് 19 വാക്സിന്റെ കണ്ടുപിടുത്തത്തിലും കാട്ടിയിരിക്കുന്നത്. ശീതയുദ്ധത്തിൽ അമേരിക്കയെ തോൽപ്പിച്ച് ബഹിരാകാശത്തേക്ക് വിജയകരമായി അയച്ച...

ഹെവൻലി മെലോഡിയസിന്റെ മൂന്നാം പതിപ്പ്.

. തൂലിക ടീവി  അഭിമാനപൂർവം സമർപ്പിക്കുന്നു ഇന്ത്യയുടെ 73-ാം  സ്വാതന്ത്രിയ  ദിനമായ  ഓഗസ്റ് 15 ന്   ഇന്ത്യൻ  സമയം   രാത്രി 9 മണിക്ക്  ലൈവായി  സംപ്രേഷണം  ചെയ്യുന്നു.പ്രശസ്ത പിന്നണിഗായകരായ  അഞ്ചു ജോസഫും ജെയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും.പ്രശസ്ത കീബോർഡിസ്റ്റ് സുനിൽ സോളമനും...

എല്ലാ വേദനകളും കൂടുന്ന കാലമാണ് കർക്കടകം……….

എല്ലാ വേദനകളും കൂടുന്ന കാലമാണ് കർക്കടകം. പ്രത്യേകിച്ച് കഴുത്തുവേദന. സമീപകാലത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സതേടിയത് കഴുത്ത് വേദനയ്ക്കാണെന്ന് പറയാം. തോൾ വേദന, പിടലി കഴപ്പ്, കൈകൾക്ക് തരിപ്പും പെരുപ്പും, തലവേദന ചിലപ്പോൾ തലകറക്കം,ഓക്കാനം, കൈകളുടെ ബലക്കുറവ് തുടങ്ങിയ അനുബന്ധ ബുദ്ധിമുട്ടുകളുമായി കഴുത്തുവേദനക്കാരുടെ എണ്ണം...

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വയലെൻസ് യൂണിറ്റുകള്‍ ആരംഭിക്കും

ഇതര ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതും, പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്തതുമായ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കാന്‍ സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വയലെൻസ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു...