കേരളീയർക്ക് വളരെ പരിചിതമായ..പരിപ്പുവട

മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ… തുവരപരിപ്പ്‌ – ഒരു കപ്പ്‌ സവാള – 1 എണ്ണം (അരിഞ്ഞത്‌) പച്ചമുളക്‌ – 1 ടേബിൾ സ്പൂണ്‍ (അരിഞ്ഞത്‌) ഇഞ്ചി – ഒരു ടീസ്‌പൂണ്‍...

ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു…………..

മടങ്ങിവരാൻ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്കയുടെ www.registernorkaroots.orgഎന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം,...

രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍.

കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍. രോഗ വ്യാപനമുണ്ടാകുന്നതിനാല്‍ പി.പി.ഇ. കിറ്റുള്‍പ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താന്‍ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ...

ലോക്ക് ഡൌൺ നീളുമോ?

ഒറ്റവാക്കിൽ പറഞ്ഞാൽ നീളും. എന്നാൽ എവിടെ ഒക്കെ, പൂർണമായും ഉണ്ടാവുമോ? സാധാരണ രീതിയിൽ ഇളവുകളോടെ തുടരാൻ ആണ് സാധ്യത. പൊതു ഗതാഗതം പുനഃസ്ഥാപിയ്ക്കാൻ ഇടയില്ല. സംസ്ഥാനങ്ങൾക്ക് അതാതു സ്ഥലത്തെ സ്ഥിഗതികൾ പരിശോധിച്ച്, ഇളവ് നൽകാൻ അനുവാദം നൽകിയേക്കും . എന്നാൽ സംസ്ഥാന അതിർത്തികളിൽ നിയന്ത്രണം...

ദി ഗ്രേറ്റ്‌ കേരളാ മോഡല്‍

ആസീബ് പൂത്തുലത്ത്. “അതിർത്തിയിൽ നാല് കൊട്ട മണ്ണിട്ടാൽ തീരുന്നതേയുള്ളു കേരളാ നമ്പർ വൺ, കേന്ദ്രം ഫണ്ട് തരാതിരുന്നൽ കരഞ്ഞുകൂവാനാണിവിടെ കേരളാ സർക്കാർ, അറബികൾ ഇറക്കിവിട്ടാൽ അവസാനിക്കും കേരളത്തിന്റെ നെഗളിപ്പ്” – അപകടം പറ്റി നിൽക്കുമ്പോ ഇമ്മാതിരി കെട്ടവർത്താനം പറയുന്ന സ്വന്തംകൂട്ടിൽ കാഷ്ടേഷുമാരോടാണ്. 1. അങ്ങനെ...

അലിഗഡിൽ നിന്നുളള ദയാനകമായ കാഴ്ച:……

സഞ്ജയ് സിംഗ് എന്ന 45 കാരൻ ചികിത്സ കിട്ടാതെ മരിച്ചു. കൊവിഡ് എന്ന് സംശയിച്ചു മൃതദേഹത്തിൽ തൊടാൻ ആരും തയ്യാറാവാതിരുന്നപ്പോൾ , അയാളുടെ 4 ചെറിയ പെൺകുട്ടികളും വെറേ ചില ബന്ധുക്കളും കൂടി ചുമലിലേന്തി കൊണ്ടു പോകുന്നു. സജ്ജയ് ക്ഷയരോഗിയായിരുന്നു. പക്ഷേ കൊവിഡ് ബാധിതനായിരുന്നോ...

പ്രിയപ്പെട്ട നാല് മണി വിഭവമാണ്

മലയാളികളുടെ  പ്രിയപ്പെട്ട നാല് മണി വിഭവമാണ് പഴം പൊരി. പഴുത്ത ഏത്തപ്പഴം ഉപയോഗിച്ചാണ്‌ പഴം പൊരി ഉണ്ടാക്കുന്നത്. രുചികരമായ പഴം പൊരി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. പഴുത്ത ഏത്തപ്പഴം – 3 എണ്ണം മൈദ – 1 കപ്പ് അരിപ്പൊടി – 2 ടേബിൾ സ്പൂണ്‍ പഞ്ചസാര – 1 ടേബിൾ സ്പൂണ്‍...

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി …..അല്ലു അർജുൻ

കേരളത്തേ നെഞ്ചോട് ചേർത്ത് അല്ലു അർജുൻ  മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ  കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താൻ കൂടെ ഉണ്ടെന്നും അല്ലു അർജുൻ

സർക്കാർ പൈനാപ്പിൾ സംഭരണം തുടരുന്നു.

പൈനാപ്പിൾ സംഭരണം തുടരുന്നു… സർക്കാർ നടത്തിയ ഇടപെടലുകൾ ചുവടെ… ആശങ്കയുടെ മുൾമുനയിൽ നിന്ന പൈനാപ്പിൾ കർഷകനെ സഹായിക്കാൻ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ 1,അവശ്യവസ്തുവിന്റെ പട്ടികയിൽ പൈനാപ്പിൾ 2 കൃഷി വകുപ്പിന്റെ ഹോർട്ടികോർപ് വഴി സംഭരണം തുടങ്ങി .കേരളത്തിൽ 200...

കലിംഗ ശശി വിടവാങ്ങി…സ്കോട്ടിഷ് മലയാളിയുടെ ആദരാഞ്ജലികൾ

അഞ്ഞൂറിലധികം നാടകങ്ങളിൽ അഭിനയിച്ച വി. ചന്ദ്രകുമാർ എന്ന കലിംഗ ശശി വിടവാങ്ങി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം.ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച അദ്ധേഹം സ്വതസിദ്ധമായ പ്രത്യേകതകൾ കൊണ്ടു തന്നെ, വൈകിയാണെങ്കിലും അംഗീകരിക്കപ്പെട്ടു.കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ആ മികവുള്ള അഭിനേതാവിന് മലയാളികളുടെ മനസ്സിൽ...