യു ഡി എഫ് സ്ഥാനാർത്ഥി അപകടത്തിൽ മരിച്ചു
തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി അപകടത്തിൽ മരിച്ചു.. ഭർ ത്താവിനൊപ്പം പ്രചരണം നടത്തുന്നതിനിടയിൽ ഇടവഴിയിൽ വച്ച് തൊട്ടടുത്ത വസ്തുവിൽ മുറിച്ച…
തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി അപകടത്തിൽ മരിച്ചു.. ഭർ ത്താവിനൊപ്പം പ്രചരണം നടത്തുന്നതിനിടയിൽ ഇടവഴിയിൽ വച്ച് തൊട്ടടുത്ത വസ്തുവിൽ മുറിച്ച…
ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഫൈനല്‍ മത്സരമവസാനിക്കുമ്പോള്‍ . അഞ്ചാം കിരീടനേട്ടവുമായി മുംബൈ ഇന്ത്യന്‍സ്. രോഹിത്ത് ശര്‍മ നയിക്കുന്ന മുംബൈ തങ്ങളുടെ നായകന്റെ ബാറ്റിംഗ് മികവിന്റെ പിന്തുണയോടെ വീണ്ടും…
സർക്കാർ സർവീസിൽ നിന്നും വിരമിച്ചു. കവി, സാമൂഹ്യ പ്രവർത്തക. ഉൾക്കനൽ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും കവിതകൾ എഴുതുന്നു.
ചലച്ചിത്ര മേഖലയോട് കിട പിടിക്കുന്ന ദൃശ്യാനുഭവങ്ങൾ കാഴ്ചക്കാരന് നൽകുന്ന ഷോർട്ട് ഫിലിമുകളുടെ കാലമാണിത്. കഥാതന്തു കൊണ്ടും ദൃശ്യാവിഷ്കാരം കൊണ്ടും ടീം വർക്കിലും മികവുറ്റ കാഴ്ച സമ്മാനിച്ച ഹ്രസ്വചിത്രമാണ്…
മൂന്നാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിൽ കോവിഡ് വാക്സിൻ എത്തുമെന്ന ഉറപ്പിൽ ആശുപത്രികളോട് സജ്ജമായിട്ടിരിക്കാൻ നിർദ്ദേശം കൊടുത്തു. ക്രിസ്മസിന് മുമ്പ് ഇമ്മ്യൂണിറ്റി കുറഞ്ഞ ആൾക്കാർക്ക് ആദ്യം വാക്സിൻ നല്കുന്നതിലേക്കായി എൻ എച്ച്…
കൊറോണ വ്യാപനം തീർത്ത പ്രതിസന്ധിയിൽ തൊഴിൽരഹിതരായവരെ ചൂഷണം ചെയ്യാൻ ഓൺലൈനിലൂടെ ജോലി വാഗ്ദാനം നൽകി വഞ്ചിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി പോലിസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിന്റെ വിവിധ രീതികളെക്കുറിച്ച് വ്യക്തമായ…
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. പല സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം…
ദുബായിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നുആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്.” കോരപ്പനാൽ വെയിൽ ഏൽക്കാത്ത പേര്”കവിതാ സമാഹാരമാണ്.