Category: Kerala

നെഞ്ചിടിപ്പ്, കേരളം ഉറക്കമിളച്ചിരുന്ന രാത്രി; കൊല്ലം നഗരത്തില്‍ അബിഗേല്‍, പക്ഷേ, ആ പ്രതികള്‍ എവിടെ?

ഒരുരാത്രിമുഴുവൻ കേരളം ഉറക്കമിളച്ചിരുന്നു, ആ കുഞ്ഞിനെ ഒരുപോറലുമില്ലാതെ സുരക്ഷിതയായി തിരിച്ചെത്തിക്കണേയെന്ന് മാത്രമായിരുന്നു ഏവരുടെയും പ്രാര്‍ഥന.ചൊവ്വാഴ്ച നേരംപുലര്‍ന്നപ്പോഴും ആ ശുഭവാര്‍ത്ത കേള്‍ക്കാനായി കേരളം കാതോര്‍ത്തു. എന്നാല്‍, പകല്‍ 12…

കുട്ടിക്ക് വേണ്ടി നാടെങ്ങും തിരച്ചില്‍: അരിച്ചുപെറുക്കി പോലീസ്, വ്യാപക വാഹനപരിശോധന

ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 15 മണിക്കൂര്‍ പിന്നിടുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി ദക്ഷിണമേഖലാ ഐ.ജി. സ്പര്‍ജൻ കുമാര്‍ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയര്‍…

സ്‌ഫോടനം നടന്ന് 27-ാംനാള്‍ വീണ്ടും ദുരന്തം; ഒരു മാസത്തിനിടെ കളമശ്ശേരി നടുങ്ങിയത് രണ്ടാംതവണ

ആറുപേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമാകുംമുമ്ബാണ് മറ്റൊരു ദുരന്തത്തിന് കളമശ്ശേരി സാക്ഷ്യംവഹിക്കുന്നത്.ശനിയാഴ്ച സന്ധ്യയ്ക്ക് കുസാറ്റിലുണ്ടായ ദുരന്തത്തില്‍ നാലുവിദ്യാര്‍ഥികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.ഒക്ടോബര്‍ 29-നാണ് യഹോവയുടെ സാക്ഷികളുടെ കണ്‍വെൻഷൻ…

ശബരിമല തീര്‍ഥാടനത്തിനിടെ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനിടെ കാണാതായ ഒൻപതു വയസ്സുകാരിയെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തിച്ചു.കുടുംബത്തോടൊപ്പം യാത്ര ചെയ്ത കുട്ടി ബസ്സില്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്നാണ് കാണാതായത്. പോലീസിന്റെ സഹായത്തോടെയാണ്…

KSRTC-യില്‍ കാക്കി യൂണിഫോം തിരിച്ചെത്തുന്നു; ഉത്തരവ് പുറത്തിറക്കി എം.ഡി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്ബ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്‌ആര്‍ടിസി മാനേജ്മെന്റ്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച്‌…

കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത;ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവര്‍ഷം സജീവമായതിനാല്‍ കേരളത്തില്‍ 25 വരെ മഴ പെയ്യും. 22-നും 25-നും വടക്കൻജില്ലകളിലും 22-ന് കൊല്ലം,…

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി: കേരളം കണക്ക് നല്‍കിയില്ല; കേന്ദ്രസര്‍ക്കാര്‍ പണം തടഞ്ഞു

തിരുവനന്തപുരം: കൃത്യമായി കണക്കു നല്‍കാത്തതിനാല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.നവംബര്‍വരെയുള്ള കണക്കില്‍ 125 കോടിരൂപ അനുവദിക്കേണ്ടതില്‍ പകുതിപോലും നല്‍കിയില്ല. കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ട ചെലവ്…

ഐ.സി.യു. പീഡനക്കേസ്: അതിജീവിതയെ ഭീഷണിപ്പെടുത്തിയ വനിതാജീവനക്കാരെ സ്ഥലംമാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം.നിലവില്‍ സസ്പെൻഷനില്‍ കഴിയുന്ന ഷൈമ, ഷലൂജ,…

തടവുകാരന്റെ ദേഹത്ത് ജയില്‍ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തടവുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പൂജപ്പുര സെൻട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സണ്‍ എന്ന തടവുകാരനാണ്…

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനും മകനും ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ഇന്നു രാവിലെ ഹാജരാകണമെന്ന്…