Category: Latest News

കേരളത്തിൽ തുലാവർഷം ആരംഭിച്ചു; അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു

തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുലാവർഷം തുടക്കത്തിൽ ദുർബലമായിരിക്കും…

ബാങ്ക് ലോക്കറില്‍ എന്തും സൂക്ഷിക്കാമോ ? പുതുക്കിയ ലോക്കര്‍ കരാര്‍?

വ്യക്തികള്‍ മാത്രമല്ല, കമ്പനികൾ, അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയും സാധാരണയായി ബാങ്ക് ലോക്കര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാൻ എപ്പോഴും ബാങ്ക് ലോക്കര്‍ ആണ് ഏറ്റവും ഉചിതമായ…

സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരം കൈമാറി വിവാഹ നിശ്ചയം നടത്തി സ്വവർഗാനുരാഗികൾ

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ അനന്യ കോട്ടിയയുടെയും അദ്ദേഹത്തിന്‍റെ പങ്കാളിയായ അഭിഭാഷകന്‍ ഉത്കർഷ് സക്‌സേനയുടെയും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏതാണ് ആ…

പാസ്‌പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച്‌ തട്ടിപ്പ്; പണം നഷ്ടമായത് നിരവധി പേര്‍ക്ക്

കൊച്ചി: പാസ്‌പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ സജീവം. നിരവധി പേര്‍ക്ക് വൻ തുക നഷ്ടമായതായാണ് റിപ്പോര്‍ട്ട്.പാസ്‌പോര്‍ട്ടും പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും കുറിയറില്‍…

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി

ഡൽഹി : സ്വവർഗ വിവാഹങ്ങൾക്ക് ഇന്ത്യയിൽ നിയമസാധുതയില്ല. സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ…

കേരളത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ; മത്സ്യബന്ധനം വിലക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമമായ മഴ തുടരുന്ന സാഹചര്യത്തില്‍ തെക്കൻ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കോട്ടയം,…

കനത്ത മഴ! കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്; കോട്ടയം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായേക്കും. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുംഅറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം…

റിസർവ്വ് ബാങ്ക് നിർദേശങ്ങൾ ലംഘിച്ച ബാങ്കുകൾക്ക് പിഴ ചുമത്തി ആർ ബി ഐ

റിസർവ് ബാങ്ക് നിർദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ബാങ്കുകൾക് പിഴ ചുമത്തി റിസർവ്വ് ബാങ്ക്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, ബജാജ് ഫിനാൻസ് ലിമിറ്റഡ്…