കോവിഡ് വാക്സിൻ ജനങ്ങൾക്ക് ആദ്യമായി ലഭ്യമാക്കുന്ന രാജ്യം എന്ന ചരിത്രനേട്ടം ഇനി യുകെയ്ക്ക് സ്വന്തം..
ഫൈസർ വാക്സിനാണ് യുകെയ്ക്ക് ഈ നേട്ടം സ്വന്തമാക്കാൻ അവസരമൊരുക്കിയത്. തൊണ്ണൂറ്റിയഞ്ച് ശതമാനം വിജയസാധ്യത തെളിയിച്ച ഫൈസർ വാക്സിൻ ആദ്യ ഘട്ട വിതരണത്തിനായി അയച്ചു കഴിഞ്ഞുവെന്ന് അതിന്റെ വക്താവ്…