2020 ഒക്ടോബർ 12 സംസ്ഥാനത്ത് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്ന പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ

2020 തിരുവനന്തപുരംപൊന്മുടിനെയ്യാർ ബോട്ട് ക്ലബ്വേളിപൂവാർആക്കുളംകാപ്പിൽ ബോട്ട് ക്ലബ് കൊല്ലംഹൗസ് ബോട്ടിംഗ്തെന്മലജാഡയുപ്പാറപാലരുവി പത്തനംതിട്ടകോന്നി ആനക്കൊട്ടിൽഅടവിഗവി ആലപ്പുഴബാക്ക് വാട്ടർബീച്ച് പാർക്ക്ഹെറിട്ടേജ് സെന്ററുകൾ കോട്ടയംകുമരകംഇലവീഴാപൂഞ്ചിറ ഇടുക്കിമൂന്നാർ ഗാർഡൻരാമക്കൽമേട്വാഗമൺ മൊട്ടക്കുന്ന്ഇരവികുളംമാട്ടുപ്പെട്ടി എറണാകുളംഭൂതത്താൻകെട്ട് പാർക്ക്മറൈൻ…

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതിയിൽ.

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതിയിൽ.തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. ഒന്നാം പ്രതി ശ്രീറാം…

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക (ആത്മകഥ ) എച്ച്മുക്കുട്ടി ഡി സി ബുക്സ് (ബി.ജി.എന്‍ വര്‍ക്കല)

ഓര്‍മ്മകളെ വേദനിപ്പിക്കാതെ , രക്തം ചിന്താതെ എഴുതിയോ പറഞ്ഞോ പിടിപ്പിക്കുക എന്നത് ഒരു ഭാരിച്ച ജോലിയാണ് . പ്രത്യേകിച്ചും ആ ഓര്‍മ്മകള്‍ പച്ചയായി പറയുക എന്ന ധര്‍മ്മം…

സ്കോട്ടിഷ് മലയാളി കാവ്യമേള 2020 മത്സരഫലം

ഓണത്തോടനുബന്ധിച്ച് സ്കോട്ടിഷ് മലയാളി കാവ്യമേള നടത്തിയിരുന്നു. അഞ്ചു മിനുട്ടിൽ കവിയാത്ത, എഡിറ്റു ചെയ്യാത്ത, സ്വന്തമോ അല്ലാത്തതോ ആയ ഒരു കവിത ചൊല്ലി വീഡിയോ അയച്ചു തരാനായിരുന്നു ആവശ്യപ്പെട്ടത്…

ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ

ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ. പവിത്രേശ്വരം വില്ലേജ് ഓഫീസറായ അഞ്ചാലുംമൂട് സ്വദേശി എസ് വിശ്വേശരൻപിള്ള, സ്പെഷ്യൽ…

പുതിയ വാട്ടർ കണക്ഷൻ എടുക്കാൻ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേകശ്രദ്ധക്ക്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും  പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും…

കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാം വിലാസ് പസ്വാന്റെ മകനും എല്‍.ജെ.പി നേതാവുമായ ചിരാഗ് പാസ്വാന്‍ തന്നെയാണ് രാം വിലാസ് പാസ്വാന്റെ മരണം വിവരം…

ടെക്‌നോപാര്‍ക്കിൽ നിന്നും ബോംബ് കണ്ടെത്തി

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ ബോംബ് കണ്ടെത്തി. ടെക്‌നോപാര്‍ക്കിലെ വെയ്സ്റ്റ് ബിന്നില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. സംശയത്തെത്തുടര്‍ന്ന് റോഡില്‍ എറിഞ്ഞപ്പോള്‍ ബോംബ്…

സാഹിത്യത്തിനുള്ള 2020ലെ നൊബേൽ പുരസ്കാരം അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിന്

വ്യക്തിയുടെ അസ്തിത്വത്തെ സാർവ്വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാർന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന്’ ആണ് ലൂയിസ് ഗ്ലക്കിന് പുരസ്കാരം നൽകുന്നതെന്ന് നൊബേൽ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. 1943ൽ ന്യൂയോർക്കിൽ…

ബ്രാഹ്മിൺ മൊഹല്ല – സലീം അയ്യനേത്ത്‌, ഒലിവ് പ്രസിദ്ധീകരണം (അഭിലാഷ്‌ മണമ്പൂർ)

വായനക്കരനെ ആവേശത്തോടെ വായിക്കുവാൻ പ്രേരിപ്പിക്കുന്ന രീതിയിൽ എഴുതാൻ കഴിയുക എന്നത്‌ ശ്രമകരമായ സംഗതിയാണു. ആ ശ്രമം വിജയിക്കുമ്പോഴാണു നല്ല രചനകൾ ഉണ്ടാകുന്നത്‌. ബ്രാഹ്മിൺ  മൊഹല്ല എന്ന നോവലിലൂടെ…