Tag: Latest news

സംസ്ഥാനത്തിന്റെ പേര് കേരള അല്ല, മാറ്റണം: പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി നിയമസഭ

തിരുവനന്തപുരം: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നതിന് പകരം കേരളം എന്നാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം വീണ്ടും പാസാക്കി നിയമസഭ. പേരുമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി…

പന്തീരങ്കാവ് കേസ്: പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു, കേസ് റദ്ദാക്കണമെന്ന് പ്രതി ഹൈക്കോടതിയില്‍

കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. താനും ഭാര്യയുമായി തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് അത് പരിഹരിച്ചിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹര്‍ജിയില്‍…

സ്വര്‍ണവില കുതിച്ചു

കൊച്ചി: കുറയുമെന്ന സൂചന നല്‍കിയിരുന്ന സ്വര്‍ണവില ഇന്ന് മുന്നേറി. ഇതോടെ പവന്‍ വില 53000 കടന്നു. അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവില കുറയാനുള്ള സാഹചര്യമാണുള്ളത്. എന്നാല്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്…

പാലക്കാട് എംഎൽഎ സ്ഥാനം രാജിവെച്ച് ഷാഫി പറമ്പിൽ; പകരം രാഹുലോ വിടി ബൽറാമോ?

തിരുവനന്തപുരം: ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എം എൽ എ സ്ഥാനം രാജിവച്ചു. വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച സാഹചര്യത്തിലാണ് നിയസഭാംഗത്വം രാജിവെച്ചത്. സ്പീക്കര്‍ എഎ…

മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; അമിത് ഷാ ആഭ്യന്തര വകുപ്പ് നിലനിർത്തി

മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ഇന്ന് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിർണായക പ്രഖ്യാപനം. കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാന മന്ത്രിമാർ എല്ലാം വകുപ്പുകൾ…

നരേന്ദ്ര മോദി 3.0: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക്, സത്യപ്രതിജ്ഞ ഇന്ന്

ഡല്‍ഹി: നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യില്ലെങ്കിലും പ്രധാനപ്പെട്ട 30…

കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്?; തുഷാർ വെള്ളാപ്പള്ളിയും പരിഗണനയിൽ

കേരളത്തിൽ നിന്നും ചരിത്ര വിജയം നേടിയ സുരേഷ് ഗോപിയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനാം ഉറപ്പായിരിക്കുകയാണ്. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് നടക്കുന്ന എൻ ഡി…

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം : മോദി മൂന്നാമതും അധികാരത്തിലേക്ക്? ഇന്ന് നിർണ്ണായക ചർച്ചകള്‍

ഡൽഹി: തുടര്‍ച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കനത്ത തിരിച്ചടി. 400 പ്ലസ് സീറ്റുകള്‍ ലഭിക്കും എന്ന അവകാശവാദവുമായി ഇറങ്ങിയ എന്‍ഡിഎക്ക് 300…

ഇന്ന് പ്രവേശനോത്സവം; കുരുന്നുകൾ സ്കൂളിലേക്ക്

രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി…

‘സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്ത്’, എല്‍ഡിഎഫിന് 12 സീറ്റ് ഉറപ്പെന്ന് എംവി ഗോവിന്ദന്‍

ശനിയാഴ്ച പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന്…