‘യഥാര്‍ത്ഥ ഇരകളെ ഇവര്‍ കാണുന്നില്ല’; മാസ്‌ക് വിരുദ്ധ പ്രക്ഷോഭകരെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

മാസ്‌ക് വിരുദ്ധ പ്രക്ഷോഭകരെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വേഗത്തില്‍ നീക്കിയ രാജ്യങ്ങളെയും മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. അവര്‍ തങ്ങളുടെ ജനങ്ങളെ പണയം വെക്കുകയായിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ആളുകളെ പരിപാലിക്കുന്നതിനാണോ അതോ സാമ്പത്തിക വ്യവസ്ഥ തുടരുന്നതിനാണോ കൂടുതല്‍ പ്രാധാന്യം...

കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിൽ ഇനി മുതൽ സീറ്റ് റിസർവേഷന് സൗകര്യം

സ്ഥിരം യാത്രാക്കാരെ ഉദ്ദേശിച്ചുള്ള പദ്ധതി തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൻ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രാക്കാർക്ക് നൽകും. ഓർഡിനറി സർവ്വീസുകളിൽ യാത്ര...

കൊട്ടാരക്കര ശ്രീ മഹാഗണപതിയുടെ തിരുനടയിൽ നിന്നും മൂകാംബിക ദേവിയുടെ സന്നിധിയിലേക്ക്……..

കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കൊട്ടാരക്കര ക്ഷേത്രം – കൊല്ലൂർ മൂകാംബിക ക്ഷേത്രം സൂപ്പർ ഡിലക്സ് ബസ്സ് സർവ്വീസ് 22/11/2020 ഞായറാഴ്ച മുതൽ സർവ്വീസ് പുനരാരംഭിക്കുകയാണ്. ലോക്ഡൗണിനു ശേഷം കൊട്ടാരക്കര നിന്നും ആദ്യമായാണ് മലബാർ മേഖല കടന്ന് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് , കണ്ണൂർ,...

യു.കെയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി അഞ്ചു ദിവസം നിയന്ത്രണങ്ങളിൽ ഇളവ് ……….

യു.കെയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി അഞ്ചു ദിവസം നിയന്ത്രണങ്ങളിൽ ഇളവ് ; ഡിസംബർ രണ്ടിന് അവസാനിക്കുന്ന ദേശീയ ലോക് ഡൗണിന് ശേഷം ജിമ്മുകളും ഷോപ്പുകളും തുറക്കാൻ തീരുമാനം.. ത്രിതല ലോക് ഡൗൺ സംവിധാനത്തിൽ ടയർ സിസ്റ്റത്തിന്റെ ഭാഗങ്ങൾ കർക്കശ നിയന്ത്രണവിധേയമാകുമ്പോൾ പബ്ബുകളും , റെസ്റ്റോറന്റുകളും രാത്രി...

12 മില്യൻ പേർക്ക് ക്രിസ്തുമസ്സിനു ശേഷം തൊഴിൽ രഹിത വേതനം നഷ്ടപ്പെടും

വാഷിംഗ്ടൺ ഡി.സി : അമേരിക്കയിൽ കോവിഡ് 19 വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നഷ്ടപ്പെടും. കൊറോണ വൈസ് എയ്ഡ് റിലീഫ് ,എക്കണോമിക്ക് സെക്യൂരിറ്റി ആകൂ എന്നീ രണ്ടു പ്രധാന ഗവൺമെന്റ് പദ്ധതികൾ ഡിസംബർ...

വേണം 26,600 ലിറ്റർ സാനിറ്റൈസർ, 85,300 മാസ്‌ക്, 1.12 ലക്ഷം ഗ്ലൗസ്

വേണം 26,600 ലിറ്റർ സാനിറ്റൈസർ, 85,300 മാസ്‌ക്, 1.12 ലക്ഷം ഗ്ലൗസ് ** ഓരോ ബൂത്തിലും കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന ബോക്‌സ്** വോട്ട് ചെയ്യാൻ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയിൽ വേണ്ടത്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2020
വിജയം ആർക്കൊപ്പം? (സർവേ)

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജനഹിതം അറിയാൻ സ്കോട്ടിഷ് മലയാളി ഒരു സർവേ നടത്തുന്നു. കഴിവതും എല്ലാവരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തി ഈ സംരംഭം വിജയിപ്പിക്കണം എന്നാണ്...

ബെംഗളൂരു സ്വദേശിനി സീമാ ബാനുവിനെയും രണ്ട് മക്കളെയും അയർലന്റിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

അയർലൻഡിലെ ബാലെന്റിറുള്ള സ്വവസതിയിലാണ് ബെംഗളൂരുവിൽ നിന്നുള്ള സീമാ ബാനു (37), മകൾ അസ്ഫിറ റിസ (11), മകൻ ഫൈസാൻ സയീദ് (6) എന്നിവരെ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ കൊല്ലപ്പെട്ടതാണെന്നു സംശയമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ വ്യക്തത വരൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരായ...

തീവണ്ടി ടിക്കറ്റ് റിസർവേഷൻ: സമയം നീട്ടി

തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. ഒക്ടോബർ പത്തുമുതൽ ഈ ക്രമീകരണം നടപ്പാകും.നിർത്തിവെച്ചിരുന്ന തീവണ്ടികൾ പ്രത്യേക സർവീസുകളായി പുനരാരംഭിച്ചപ്പോൾ രണ്ട് മണിക്കൂർ മുന്നേ റിസർവേഷൻ നിർത്തിയിരുന്നു. സ്റ്റേഷനുകളിൽ യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്താനുള്ള...

തിരുവനന്തപു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് ന​ൽ​കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി.

തിരുവനന്തപു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് ന​ൽ​കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.