ഹരിഹരസുതാമൃതം – ഭാഗം 15 (സുജ കോക്കാട്)
*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* മഹിഷീ മർദ്ദനത്തോടെ, അവതാരലക്ഷ്യം ഭംഗിയായി നിർവ്വഹിച്ച മണികണ്ഠനെ ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു. അപ്പോൾ ശ്രീ. പരമേശ്വരൻ ഇങ്ങനെ പറഞ്ഞു. അവതാരലക്ഷ്യം നിർവ്വഹിച്ചെങ്കിലും; ഇനിയും…