കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട, അവരുടെ ഉദ്ദേശമെന്തെന്ന് ആര്‍ക്കറിയാം”; കെ സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ ആവശ്യമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെ കേരളാപൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് നിലപാടറിയിച്ച് സുരേന്ദ്രന്‍. പൊലീസിന്റെ സുരക്ഷയില്‍…