Category: Tru Lies

പൗരന്മാർക്ക് വീട് വെക്കാൻ 600 കോടി രൂപ അനുവദിച്ച് യുഎഇ..!!

Athira Jose, [27/03/2023 23:48]ദുബൈ: പൗരന്‍മാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിര്‍ഹം (600 കോടി രൂപ) അനുവദിച്ച്‌ യു.എ.ഇ. ശൈഖ് സായിദ് ഭവന പദ്ധതിയുടെ ഭാഗമായാണ് തുക…

ചിരി മാഞ്ഞു..!!നടൻ ഇന്നസെന്റ് അന്തരിച്ചു..!

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന്‍ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ…

കോവിഡ് കൂടുന്നു..!വിലക്കിയ ആന്റിബയോട്ടിക്കുകളുടെ പട്ടികയുമായി ഐ.സി.എം.ആർ.

രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന കര്‍ശനനിര്‍ദേശവുമായി ഐ.സി.എം.ആര്‍.ബാക്ടീരിയല്‍ അണുബാധയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആര്‍. പുറത്തുവിട്ടു.മറ്റെന്തെങ്കിലും വൈറല്‍ബാധയുള്ള…

സ്വർണ വില ഇനി താഴുമോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയോ? അറിയാം കൂടുതൽ വിവരങ്ങൾ …

ഇന്നത്തെ നിലയിൽ സ്വർണ വിലയിൽ കുതിപ്പിന്റെ തുടക്കം 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നായിരുന്നു. 2008 ൽ ട്രോയ് ഔൺസിന് 700 ഡോളറായിരുന്നു സ്വർണ വില.…

കൊട്ടിഘോഷിച്ച് ഉദ്ഘാടിച്ച ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വെള്ളത്തിനടിയിൽ…!!

കനത്ത മഴയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വെള്ളത്തിനടിയിലായി. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം കഴിഞ്ഞ വെള്ളിയാഴ്ച…

കള്ളനോട്ട് കേസ്: ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി..!

കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ എം. ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് പത്തുദിവസത്തേക്ക് മാറ്റിയത്. കേസില്‍ റിമാന്‍ഡ് ചെയ്ത്…

മൂന്ന് കോടി രൂപയിലേറെ വിലയുള്ള ലംബോര്‍ഗിനി വാഹനം തകര്‍ത്ത് യൂട്യൂബർ !

പുതിയ എനര്‍ജി ഡ്രിങ്കിന്റെ മാര്‍ക്കറ്റിങ്ങിനായി യൂട്യൂബര്‍ തകര്‍ത്തത് വിലയേറിയ ലംബോര്‍ഗിനി വാഹനം. ഇന്ത്യയില്‍ 3.15 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി എസ്‌യുവി തകര്‍ക്കുന്നതിന്റെ വീഡിയോ റഷ്യന്‍…

കേരളാ ലോട്ടറി അടിമുടി മാറുന്നു…!!!

പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങി ലോട്ടറി വകുപ്പ്. നറുക്കെടുപ്പിനെ കുറിച്ചും സമ്മാന വിതരണങ്ങളെ കുറിച്ചും വ്യാജ പ്രചരണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങളുമായി ലോട്ടറി വകുപ്പിന്റെ രംഗപ്രവേശം. ലോട്ടറിയുടെ…

ഇ.പി.എസിലെ ഉയര്‍ന്ന പെന്‍ഷനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി..!!

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിന് ജീവനക്കാര്‍ക്ക് നിര്‍ദേങ്ങള്‍ നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം ഇപിഎഫ്ഒ നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിച്ചവര്‍ക്കും ജോലിയില്‍…

ബ്രിട്ടനിൽ വിദ്യാർത്ഥികൾക്ക് ഇടിത്തീയുമായി സർക്കാർ

പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളുടെ നെഞ്ചില്‍ തീ കോരിയിടുന്ന രീതിയിലുള്ള പണിയാണ് ബ്രിട്ടന്‍ തരാൻ പോകുന്നത് എന്നതാണ് ഏറ്റവും പുതിയ വാർത്ത…… ഉന്നത പഠനത്തിനു എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്…