Category: Uncategorized

കട്ടപ്പന സ്വദേശിനി റെയ്‌ച്ചൽ സുനിൽ ബ്രിട്ടനിൽ അന്തരിച്ചു

ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശിനി ശ്രീമതി റെയ്‌ച്ചൽ സുനിൽ ഇന്നലെ രാത്രി ബ്രിട്ടീഷ് സമയം 8.30യോടെയാണ് മരണത്തിന് കീഴടങ്ങിയത്. മുപ്പത്തിമൂന്നു വയസ്സുള്ള റെയ്‌ച്ചൽ റെഡ്‌ഡിഃഗിലാണ്…

അർണാബ് ഗോസ്വാമി അറസ്റ്റിൽ

റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റർ ഇൻ ചാർജുമായ അർണാബ് ഗോസ്വാമി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വസതിയിൽ എത്തിയ പൊലീസ്…

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ പി ബിജു അന്തരിച്ചു.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ പി ബിജു അന്തരിച്ചു. 43 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊവിഡ് ബാധയെ…

കാണാതായ വാക്കുകൾ (കവിതകൾ)അസീം താന്നിമൂട് ഡി.സി.ബുക്സ്(2019) (ബി.ജി.എ൯.വ൪ക്കല)

കവിതകൾക്ക് മാർക്കറ്റ് നഷ്ടപ്പെടുന്ന ഒരു കാലമാണിത്. ഇൻസ്റ്റൻൻ്റ് ഓൺലൈൻ കവിതകൾക്ക് പോലും നിലനില്പ് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മൂല്യശോഷണം സംഭവിച്ച ഒരു ശാഖയായി കവിതാ വിഭാഗം നിരന്തര പരീക്ഷണങ്ങളുടെ ഫലപ്രാപ്തി…

തിരുവനന്തപുരത്ത് ആർമി റിക്രൂട്ട്മെന്റ് റാലി

ഒക്ടോബർ 21 മുതൽ ഡിസംബർ 4 വരെ അപേക്ഷകൾ സ്വീകരിക്കും. ഇന്ത്യന്‍ ആര്‍മിയിലേക്ക് യുവാക്കളെ നിയമിക്കാനായി തിരുവനന്തപുരക്ക് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. ഏഴ് ജില്ലകളില്‍ നിന്നുള്ള…

കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു.

കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു.…

നൂറ് മേനി വിളവെടുപ്പുമായി കലാലയ കതിരോത്സവം

ആറ്റിങ്ങൽ: ഇത്തവണയും ആറ്റിൽ ​ഗവ. കോളേജിലെ വിളവെടുപ്പിന് നൂറ് മേനി. കൊവിഡിനും, ലോക്ക്ഡൗണിനുമൊന്നും കാർഷിക സംസ്കാരത്തെ പിന്നോട്ട് അടിക്കാൻ കഴിയില്ലെന്ന മാതൃക കാട്ടിയിരിക്കുകയാണ് ആറ്റിങ്ങൽ ​ഗവ. കോളേജിലെ…

തിരുവനന്തപുരത്ത് മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് കഴിഞ്ഞ കുറെ നാളുകളായി ലഹരി മരുന്ന് വില്പന കൂടിവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ ശ്രീ ഏലിയാസ്‌ അവർകൾക്ക് ലഭിച്ച രഹസ്യ…

നെയ്യാർ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി.

നെയ്യാർ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. അൽപ സമയം മുൻപാണ് നടപടി. മണിക്കൂറുകൾ നിരീക്ഷിച്ച ശേഷമാണ് കടുവയ്ക്ക് വെടിവച്ചത്. ഇന്നലെ വൈകിട്ടാണ് സഫാരി…

നവംബർ 1, കേരളം പിറവി കൊണ്ട ദിവസം.

നവംബർ 1, കേരളം പിറവി കൊണ്ട ദിവസം. കേരവൃക്ഷങ്ങളുടെ നാടിന് അതിരുകളുണ്ടായിട്ട് ഇത് അറുപത്തിനാലാം ആണ്ട്. മഹാസമുദ്രങ്ങൾ കാൽക്കീഴിലുണ്ടായിട്ടും അവയ്ക്കും കേരളനാടിന് അതിര് നിർണ്ണയിക്കാൻ സാധിച്ചിട്ടില്ലെന്നത് കവിവാക്യം.…