ഗ്ലൈഡർ അപകടത്തിൽ രണ്ട് മരണം
https://www.scotishmalayali.com/wp-content/uploads/2020/10/VID-20201004-WA0032.mp4 LINK CLICK കൊച്ചിയിൽ ഗ്ലൈഡർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് മരണം. അപകടത്തിൽപ്പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥരും മരിച്ചു. രാജീവ് ഝാ, സുനിൽ കുമാർ എന്നിവരാണ് മരിച്ചത്.…
കെ.പി.സി.സി പ്രസിഡന്‍റ് സ്വയംനിരീക്ഷണത്തില്‍
പത്രക്കുറിപ്പ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംനിരീക്ഷണത്തില്‍പ്പോയി.കോവിഡ് പോസിറ്റീവായ വ്യക്തി കഴിഞ്ഞ ഒരാഴ്ചയായി ജോലിക്കെത്തിയിരുന്നില്ല.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്…
പോപ്പുലർ ഫിനാൻസ് ഉടമകളുടെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
രജിസ്ട്രാർമാർക്കും ബാങ്കുകൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയിട്ടുണ്ട്. കേസിൽ പോലീസ് കസ്റ്റഡി അവസാനിക്കുന്നതിന് പിന്നാലെ പ്രതികളെ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും. കള്ളപ്പണ ചൂതാട്ട വിരുദ്ധ…
2020 ഒക്ടോബർ 3 തിരുവനന്തപുരം കോവിഡ് വിവരങ്ങൾ
തിരുവനന്തപുരത്ത് 1,049 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (03 ഒക്ടോബര്‍) 1,049 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 836 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ്…
സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ലെന്നും…
ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരം അർപ്പിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപിതാവിന് ആദരം അർപ്പിച്ചു.“പ്രിയപ്പെട്ട ബാപ്പുവിന് നാം പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും കുലീന ചിന്തകളിൽ നിന്നും നമുക്ക്…
ആരിൽ നിന്നും ഐ ഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കയ്യിൽ ഉള്ളത്: ആരോപണങ്ങൾ നിഷേധിച്ച് ചെന്നിത്തല
തിരുവനന്തപുരം: തനിക്ക് സ്വപ്ന സുരേഷ് ഐഫോൺ നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് രമേശ് ചെന്നിത്തല. താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ…
ഒടുവിൽ നാട്ടിലിറങ്ങിയ കരടി കുട്ടിലായി
പള്ളിക്കൽ : ഒരാഴ്ചയിലേറെയായി പ്രദേശ വാസികളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കരടി കൂട്ടിലായി. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി നാവായിക്കുളം കുടവൂർ മടന്തപച്ച, പുല്ലൂർമുക്ക്, പള്ളിക്കൽ, കക്കോട്,…
ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്‌ഥിരീകരിച്ചു
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്‌ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഉപദേഷ്‌ടാവായ ഹോപ് ഹിക്‌സിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.…