Category: IITERATURE

kadha / kavitha

ഹരിഹരസുതാമൃതം -ഭാഗം 9 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*  ബാലനായിരുന്നെങ്കിലുംനീതിന്യായത്തിലും ബുദ്ധി വൈഭവത്തിലും, ആയുധപാടവത്തിലുമെല്ലാം മുന്നിലായിരുന്ന മണികണ്ഠനെ അനന്തരാവകാശിയാക്കുന്നതിന് രാജശേഖര രാജാവ് തീരുമാനിച്ചു. പന്തളരാജ്യം മണികണ്ഠന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് രാജാവിന്…

ഉൾക്കനൽ (കവിതകൾ)എസ്.സരസ്വതി, പരിധി പബ്ലിക്കേഷൻസ്(ബി. ജി. എൻ വർക്കല)

കവിതകൾ സംസാരിക്കേണ്ടത് കാലത്തിനോടാണ്.  കവി ഒരേ സമയം പ്രവാചകനും സാമൂഹ്യ സേവകനുമാണ്. കാലത്തിനു കാട്ടിക്കൊടുക്കേണ്ടതു പോലെ തന്നെ കാലത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നവയാകണം കവിതകൾ. പഴയ കാല കവിതകൾ…

ഹരിഹരസുതാമൃതം – ഭാഗം 8 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം**വാവരെ തന്റെ കർമ്മ പന്ഥാവിലെത്തിക്കുകയെന്നത് മണികണ്ഠന്റെ ധർമ്മമാണല്ലോ.* അതിനാൽ,  യുദ്ധം ചെയ്യാൻ  തനിക്ക് തീരെ താല്പര്യമില്ല.  മാത്രവുമല്ല ഹിംസ ഇഷ്ടമുള്ള കാര്യവുമല്ലെന്നും  വാവരോട് കീഴടങ്ങുകയാണ്…

ഹരിഹരസുതാമൃതം – ഭാഗം 7 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*കുപ്രസിദ്ധനായ ഒരു കൊള്ളക്കാരനായിരുന്നല്ലോ, വാവർ. കൊള്ളചെയ്യുന്നത് ഒരു പുണ്യ പ്രവൃത്തിയാണെന്ന വിശ്വാസത്തിൽ കപ്പൽ മാർഗ്ഗം കോഴിക്കോട്ടെത്തി പല നഗരങ്ങളും കൊള്ളയടിക്കുകയും ചെയ്തു…

ഹരിഹരസുതാമൃതം – ഭാഗം 6 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*വർദ്ധിച്ച സന്തോഷത്തോടെ ഗുരുനാഥൻ മണികണ്ഠന്റെ ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ചുകൊണ്ട് ഗദ്ഗദത്തോടുകൂടി,  കരുണാമയനായ അങ്ങയെ അനുഗ്രഹിക്കാൻ ഞാനാരുമല്ലെന്നും; ഗുരുദക്ഷിണ വാങ്ങി ശിഷ്യനെ അനുഗ്രഹിക്കണമെന്നതുകൊണ്ടു…

ഹരിഹരസുതാമൃതം – ഭാഗം 5 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*മണികണ്ഠന് വിദ്യാഭ്യാസ കാലമായി. അന്ന് ഗുരുകുല വിദ്യാഭ്യാസ സബ്രദായമായിരുന്നല്ലോ. മണികണ്ഠനെ പിരിഞ്ഞിരിക്കാൻ കഴിയില്ലെങ്കിലും; ക്ഷത്രിയ ധർമ്മമായ അസ്ത്ര, ശാസ്ത്ര,  വേദ പഠനങ്ങൾക്കായി…

അവസാനം മലകയറുന്ന തീര്‍ഥാടകര്‍ ക്ഷേത്രനട അടയ്ക്കുന്ന രാത്രിഒന്‍പത് മണിക്ക് മുന്‍പായി സന്നിധാനത്ത് എത്തുന്നത് ഉറപ്പാക്കാൻ തീരുമാനം….

പമ്പയില്‍ നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്ന രാത്രി ഒന്‍പതിനു മുമ്പായി ദര്‍ശനത്തിന് എത്തുന്നു എന്ന് സിസിടിവിയിലൂടെ പോലീസ് ഉറപ്പാക്കും. സന്നിധാനം…

ഹരിഹരസുതാമൃതം – ഭാഗം 4 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* ഋഷീശ്വരനായെത്തിയ ശ്രീ പരമേശ്വരൻ തന്റെ വാഹനമായ കാളയെ സമീപത്തുള്ള ഒരു കാട്ടിൽ കെട്ടിയതിനുശേഷമാണ് രാജാവിന്റെ മുന്നിലെത്തിയത്. ആ സ്ഥലമാണ്  *കാളകെട്ടി*…

ഹരിഹരസുതാമൃതം – ഭാഗം 3 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*  പത്മദളം എന്നറിയപ്പെട്ടിരുന്ന പന്തളരാജ്യം അക്കാലത്ത് ഭരിച്ചിരുന്നത് പാണ്ഡ്യ രാജവംശ രാജനായിരുന്ന രാജശേഖര രാജാവായിരുന്നു. ശിവ ഭക്തനായ അദ്ദേഹത്തിന് പുത്ര സൗഭാഗ്യമില്ലാതിരുന്നത്…