Author: admin@scotishmalayali

എന്താണ് തലമുടി കൊഴിയാൻ കാരണം?ഡയറ്റില്‍ വേണ്ട ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

രോഗപ്രതിരോധശേഷി കൂട്ടാനും ശാരീരിക വളര്‍ച്ച, ദഹനപ്രവര്‍ത്തനം, ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സിങ്ക് കൂടിയേ തീരൂ.തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തിനും മെറ്റബോളിസം കൂട്ടാനും സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്…

നിയമലംഘനത്തിന് പോലീസ് വാഹനം ക്യാമറയില്‍ കുടുങ്ങിയത് 31 തവണ; പിഴയൊടുക്കേണ്ടത് 23,000 രൂപ; അടച്ചത് വെറും 2,500

ഗതാഗതവകുപ്പിന്റെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയ പോലീസ് വാഹനം പിഴ അടയ്ക്കാതെ വീണ്ടും പായുന്നു. കൊല്ലം സിറ്റി പോലീസിന്റെ വിവിധ സ്റ്റേഷനുകളുടെ പരിധിയില്‍ പരിശോധനയ്ക്കായി കറങ്ങുന്ന കണ്‍ട്രോള്‍ റൂമിലെ…

തെക്കൻ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്കം, നാല് ജില്ലകളില്‍ പൊതുഅവധി

കനത്ത മഴയെ തുടര്‍ന്ന് തെക്കൻ തമിഴ്നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ജനജീവിതം ദുരിതത്തിലായത്.പുലര്‍ച്ചെ 1.30 വരെ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനം ഇന്ന്

മുതിര്‍ന്ന കളിക്കാരായ രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയവരില്ലാതെ പുതിയൊരു ഇന്ത്യൻ ടീം ഇവിടെ തുടങ്ങുന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ്…

ഭക്ഷണം എപ്പോഴും വൈകിക്കഴിക്കുന്നവരാണോ? എങ്കില്‍ ഹൃദ്രോഗ സാധ്യതയും കൂടുതലായിരിക്കും

ഒരുദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. ഊര്‍ജസ്വലമായ ഒരു ദിനം ആംരഭിക്കുന്നതില്‍ പ്രാതലിന്റെ പങ്കുവലുതാണ്.പക്ഷേ ഇതൊക്കെ അറിയാമെങ്കിലും പ്രാതലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നവര്‍ ഏറെയാണ്. തിരക്കിട്ട ഓട്ടത്തിനിടയില്‍…

‘പ്രണയത്തിന് ഒരു മുഖമുണ്ടെങ്കില്‍…’; നയൻതാരയെ ചേര്‍ത്തുപിടിച്ച്‌ വിഘ്‌നേഷ് ശിവൻ

നയൻതാരയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച്‌ സംവിധായകനായ വിഘ്നേഷ് ശിവൻ. ചുവപ്പ് സാരിയും കറുപ്പ് ബ്ലൗസും ധരിച്ച്‌ അതീവ സുന്ദരിയായാണ് നയൻതാര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.ഒരു ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴെടുത്ത ചിത്രങ്ങളാണിത്.’പ്രണയത്തിന്…

ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപനച്ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥി

28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും.വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ലൈഫ്ടൈം അച്ചീവ്മെന്റ്…

അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്കരിക്കും

അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്കരിക്കും.ഏറ്റെടുക്കാനാളില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍…

വിഷാദത്തിലേക്ക് കൂപ്പുകുത്തേണ്ട; അറിയാം സ്ത്രീജന്യ മാനസികരോഗങ്ങളും ലക്ഷണങ്ങളും

പൊതുവായ മാനസിക രോഗങ്ങളുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വിഷാദരോഗം (Depressive disorder), ഉത്കണ്ഠ (Anxiety disorder) എന്നിവ പുരുഷൻമാരെ അപേക്ഷിച്ച്‌ സ്ത്രീകളിലാണ് ധാരാളമായി കണ്ടുവരുന്നത്.ഒരു സ്ത്രീ അവളുടെ ജീവിതത്തില്‍…

വിവേചനരഹിതമായ ആക്രമണം ഇസ്രയേലിന് ആഗോളപിന്തുണ നഷ്ടമാക്കുമെന്ന് ബൈഡൻ; UN പ്രമേയത്തെ അനുകൂലിച്ച്‌ ഇന്ത്യ

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലും ബന്ദികളുടെ നിരുപാധിക മോചനവും ആവശ്യപ്പെട്ടുകൊണ്ടുള്ള യു.എൻ.ജനറല്‍ അസംബ്ലിയിലെ കരട് പ്രമേയത്തിന് ഇന്ത്യ ചൊവ്വാഴ്ച അനുകൂലമായി വോട്ട് ചെയ്തു. അള്‍ജീരിയ, ബഹ്റൈൻ, ഇറാഖ്, കുവൈറ്റ്,…