Author: admin@scotishmalayali

‘നോ ബോഡി ടച്ചിങ് പ്ലീസ്’, ‘ഞാനും കേസ് കൊടുക്കും’; മാധ്യമങ്ങളോട് സുരേഷ് ഗോപി

കൊച്ചി: ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച്‌ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാൻസ്വ്യക്തികള്‍ക്കൊപ്പം കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.…

പലസ്തീൻ ജനതയെ തമസ്‌ക്കരിക്കുന്നെന്ന് ആരോപിച്ച്‌ ഫേസ്‌ബുക്ക് ബഹിഷ്‌ക്കരിച്ച്‌ പ്രതിഷേധം; സമരം കേരളപ്പിറവി ദിനത്തില്‍ രാവിലെ 7 മുതല്‍ പത്തുവരെ

കോഴിക്കോട്: പിന്നീട് പരിശോധിക്കുമ്ബോള്‍ അപഹാസ്യമായിപ്പോയ, കമ്പ്യൂട്ടർ മരം പോലെത്തെ ഒരുപാട് ബാലിശമായ സമരങ്ങള്‍ കണ്ടവരാണ് കേരളീയര്‍.ഇപ്പോഴിതാ അതുപോലെ മറ്റൊരു പരിഹാസ്യമായ സമരത്തിന് കേരളം വേദിയാവുകയാണ്. ഫലസ്തീൻ ജനതയെ…

നിറകണ്ണുകളോടെ കെട്ടിപിടിച്ച്‌ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ : ചേര്‍ത്ത് പിടിച്ച്‌ സുരേഷ് ഗോപി

കൊച്ചി : ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച്‌ നടനും, മുൻ എം പിയുമായ സുരേഷ് ഗോപി.ബാംഗ്ളൂരിലെ വീട്ടില്‍ എത്തിയ സുരേഷ്…

ഗാസയിലെ അഭയാര്‍ഥി ക്യാമ്പിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 50 ലേറെ മരണം

ഗാസ: വടക്കൻ ഗാസയിലെ അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രയേല്‍ ആക്രമണം. ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്.50-ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഗാസ അധികൃതര്‍ അറിയിക്കുന്നത്. ജീവഹാനി സംബന്ധിച്ച കണക്കുകളുടെ…

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; നാല് ദിവസത്തിനുള്ളില്‍ മൂന്നാമത്തെ സന്ദേശം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള…

KSRTC ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരൻ അറസ്റ്റില്‍

കുറ്റിപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസര്‍ റെജിയെ പോലീസ് അറസ്റ്റുചെയ്തു.അങ്കമാലി വേങ്ങൂര്‍ സ്വദേശിയാണ് റെജി. തൃശ്ശൂരില്‍ നിന്നും കോഴിക്കോടേക്ക്…

സിനിമാ-സീരിയല്‍ നടി രഞ്ജുഷ മേനോൻ മരിച്ച നിലയില്‍;മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍; ഞെട്ടലോടെ മലയാളം സീരിയല്‍ ലോകം

തിരുവനന്തപുരം: പ്രശസ്ത മലയാളം സീരിയല്‍- സിനിമാ താരം രഞ്ജുഷ മേനോൻ (36) മരിച്ച ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍.തിരുവന്തനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…

കോളജ് വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞ സംഭവം: വര്‍ഗീയവത്കരിച്ച്‌ പ്രചാരണം

കാസര്‍ഗോഡ്: സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താത്തത് പതിവായതോടെ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞ സംഭവത്തിന്‍റെ വീഡിയോ വര്‍ഗീയവത്കരിച്ച്‌ വിദ്വേഷപ്രചാരണം. ഒരാഴ്ച മുൻപാണ് കുമ്പള -മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്‌കര…

കളമശ്ശേരി സ്‌ഫോടനം: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

കൊച്ചി: കളമശ്ശേരി സ്‌ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്.…

പുള്ളോൻവീണ പിടിച്ച കൈകളില്‍ ഇനി സ്റ്റെതസ്കോപ്

മാവേലിക്കര: അനുഷ്ഠാന കലയുടെ നാടോടി സൗന്ദര്യം പേറുന്ന പുള്ളുവൻ പാട്ട് കുലത്തൊഴിലാക്കിയ കലാകാരന് എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം. പുരാതന പുള്ളുവ തറവാടായ ചെട്ടികുളങ്ങര ഉണിച്ചിരേത്ത് വിശ്വനാഥന്‍റെയും…