പുതുവത്‌സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

പുതുവത്‌സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിപൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ…

യമനിൽ വിമാനത്താവളത്തിൽ ഉഗ്ര സ്‌ഫോടനം; നിരവധി മരണം

 യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഉഗ്ര സ്‌ഫോടനം. സംഭവത്തിൽ ഡസനിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ. പുതുതായി രൂപീകരിച്ച സഖ്യ സർക്കാർ അംഗങ്ങൾ സഊദിയിൽനിന്ന് എത്തിയ ഉടൻ ആയിരുന്നു…

കാലിഫോര്‍ണിയയില്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് ഒരാഴ്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മെയില്‍ നഴ്‌സിന് ഒരാഴ്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു. സാന്‍ഡീഗോയിലെ രണ്ട് വ്യത്യസ്ത ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇആര്‍ നഴ്‌സ് മാത്യു ഡബ്ല്യുവിനാണ്…

കോടികൾകവർന്നസംഘത്തിലെപ്രധാനിപിടിയില്‍

ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് കോടികൾ കവർന്ന സംഘത്തിലെ പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും എറണാകുളം റൂറൽ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46)…

സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല

ചെന്നൈ: സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും…

ശബരിമല ദര്‍ശനത്തിനായുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 6 മണി മുതല്‍

ശബരിമല ദര്‍ശനത്തിനായുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 6 മണി മുതല്‍ sabarimalaonline.org വെബ്സൈറ്റില്‍ സാധ്യമാകും. 2020 ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 7…

കോവിഡ് ദുരിതാശ്വാസ ബില്ലിന് അനുമതി നിഷേധിച്ച് ട്രംപ്

കോവിഡ് 19 ദുരിതാശ്വാസത്തിന്് 2.3 ട്രില്യണ്‍ ഡോളര്‍ അനുവദിച്ചുകൊണ്ടുള്ള ബില്ലിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നിഷേധിച്ചു. സെനറ്റ് അംഗങ്ങള്‍ അംഗീകരിച്ച ബില്ല് ഒപ്പിടുന്നതിനായി പ്രസിഡന്റ് ട്രംപിന്…

ബാങ്ക് ചെക്കുകൾക്ക് പോസിറ്റീവ്-പേ സംവിധാനം നിലവിൽ വരുന്നു..

ബാങ്ക് ചെക്കുകൾക്ക് പോസിറ്റീവ്-പേ സംവിധാനം നിലവിൽ വരുന്നു. ● 01-JAN-2021 മുതൽ● 50,000 രൂപക്ക് മുകളിൽ തുകയ്ക്ക് ബാധകം.● ചെക്കിലെ പ്രധാന വിവരങ്ങൾ വീണ്ടും സ്ഥിരീകരിക്കണം.● ചെക്ക്…

അന്തരിച്ച ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിൻ്റെ ഭൗതിക ശരീരത്തിൻ്റെ പൊതുദർശനം.

അന്തരിച്ച ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിൻ്റെ ഭൗതിക ശരീരത്തിൻ്റെ പൊതുദർശനം. ഇന്ന് (26.12.2020) വൈകിട്ട് 7.30ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ. ഇന്നലെ അന്തരിച്ച ചലച്ചിത്ര നടൻ…