Tag: ആനുകാലികം

സിഎഎ നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണം; കേരളം സുപ്രീംകോടതിയെ സമീപിച്ചു

ഡല്‍ഹി: പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നാണ് കേരളം…

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും; 2971 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതുന്നത് 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍: ആശംസകളറിയിച്ച്‌ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ് ഇന്ന് മുതല്‍. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർത്ഥികള്‍ പരീക്ഷ എഴുതും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതല്‍…

സംസ്ഥാനത്ത് ഇനിയു ചൂട് കൂടും; ഈ മാസം പകുതിയോടെ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഈ മാസം ചൂടു കൂടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രില്‍, മെയ്‌ മാസങ്ങളിലും സാധാരണയിലും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മാർച്ചില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍…

SFI-യെ ക്രിമിനല്‍ സംഘമായി വളര്‍ത്തുന്നു; സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാല്‍

എസ്.എഫ്.ഐയെ ഒരു ക്രിമിനല്‍ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സിവേണുഗോപാല്‍ എംപി. അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ…

മോദി ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കുമോയെന്ന് ഇന്നറിയാം; ബിജെപിയുടെ ആദ്യ പട്ടിക ഉടൻ

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ ചേരും.100 സ്ഥാനാർഥികളുടെ പേരാവും ആദ്യഘട്ടം നിശ്ചയിക്കുകയെന്ന് പാർട്ടി കേന്ദ്രങ്ങള്‍…

രാഹുല്‍ഗാന്ധിയല്ലെങ്കില്‍ കോണ്‍ഗ്രസില്‍നിന്നാര്; വയനാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടേറുന്നു

വയനാട്ടില്‍ത്തന്നെ വീണ്ടും മത്സരിക്കാനാണ് രാഹുല്‍ഗാന്ധിയുടെ താത്പര്യമെങ്കിലും അദ്ദേഹം പിൻവാങ്ങിയാല്‍ ആരായിരിക്കും പകരമെന്ന ചർച്ചകളും ചൂടുപിടിച്ചുതുടങ്ങി.ഷാനിമോള്‍ ഉസ്മാൻ, എം.എം. ഹസൻ, ടി. സിദ്ദിഖ് എം.എല്‍.എ., മലപ്പുറത്തുനിന്നുള്ള കെ.പി.സി.സി. സെക്രട്ടറി…

സ്വീകരിക്കാൻ നേതാക്കള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതൻ

സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി.ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന്…

സ്ത്രീ മുഖ്യമന്ത്രിയാകുന്നതിന് തടസ്സമില്ല, പക്ഷേ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല- കെ. കെ. ശൈലജ

കേരളത്തില്‍ ഒരു സ്ത്രീക്ക് മുഖ്യമന്ത്രിയാകുന്നതിന് തടസമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. എന്നാല്‍ ഇപ്പോള്‍ ഒരു വനിതാ മുഖ്യമന്ത്രിയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ അതിന്റെ ആവശ്യമില്ല എന്നാണ്…

കറുത്ത ചുരിദാര്‍ ധരിച്ചതിന് ഏഴ് മണിക്കൂര്‍ തടഞ്ഞുവച്ചു; നഷ്ടപരിഹാരംതേടി യുവതി ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് പോലീസ് ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച്‌ പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍.അര്‍ച്ചന നഷ്ടപരിഹാരംതേടി ഹൈക്കോടതിയില്‍.…

പുതുവത്സരദിനത്തില്‍ ജപ്പാനെ വിറപ്പിച്ചത് 155 ഭൂചലനങ്ങള്‍; വൻ നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

പുതുവത്സരദിനത്തില്‍ ജപ്പാനെ ഭീതിയിലാഴ്ത്തിയ ശക്തമായ ഭൂകമ്പത്തില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ജപ്പാൻ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയില്‍ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച…