ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാഹന വായ്പ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. നിലവിൽ കെ എഫ് സി വഴി നൽകി വരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ...

കൊട്ടാരക്കര ശ്രീ മഹാഗണപതിയുടെ തിരുനടയിൽ നിന്നും മൂകാംബിക ദേവിയുടെ സന്നിധിയിലേക്ക്……..

കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കൊട്ടാരക്കര ക്ഷേത്രം – കൊല്ലൂർ മൂകാംബിക ക്ഷേത്രം സൂപ്പർ ഡിലക്സ് ബസ്സ് സർവ്വീസ് 22/11/2020 ഞായറാഴ്ച മുതൽ സർവ്വീസ് പുനരാരംഭിക്കുകയാണ്. ലോക്ഡൗണിനു ശേഷം കൊട്ടാരക്കര നിന്നും ആദ്യമായാണ് മലബാർ മേഖല കടന്ന് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് , കണ്ണൂർ,...

12 മില്യൻ പേർക്ക് ക്രിസ്തുമസ്സിനു ശേഷം തൊഴിൽ രഹിത വേതനം നഷ്ടപ്പെടും

വാഷിംഗ്ടൺ ഡി.സി : അമേരിക്കയിൽ കോവിഡ് 19 വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നഷ്ടപ്പെടും. കൊറോണ വൈസ് എയ്ഡ് റിലീഫ് ,എക്കണോമിക്ക് സെക്യൂരിറ്റി ആകൂ എന്നീ രണ്ടു പ്രധാന ഗവൺമെന്റ് പദ്ധതികൾ ഡിസംബർ...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, സർക്കാരിന്റേയും നടിയുടേയും ഹർജി ഹൈക്കോടതി തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതുസംബന്ധിച്ച സർക്കാരിന്റേയും നടിയുടേയും ഹർജി ഹൈക്കോടതി തളളി. ഉത്തരവിന് ഒരാഴ്‌ച സ്റ്റേ വേണമെന്ന ആവശ്യവും കോടതി തളളി. തിങ്കളാഴ്ച മുതൽ വിചാരണ തുടരണമെന്നാണ് കോടതി തീരുമാനം. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ...

അവസാനം മലകയറുന്ന തീര്‍ഥാടകര്‍ ക്ഷേത്രനട അടയ്ക്കുന്ന രാത്രിഒന്‍പത് മണിക്ക് മുന്‍പായി സന്നിധാനത്ത് എത്തുന്നത് ഉറപ്പാക്കാൻ തീരുമാനം….

പമ്പയില്‍ നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്ന രാത്രി ഒന്‍പതിനു മുമ്പായി ദര്‍ശനത്തിന് എത്തുന്നു എന്ന് സിസിടിവിയിലൂടെ പോലീസ് ഉറപ്പാക്കും. സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റി മീറ്റിംഗിലാണ് തീരുമാനം. ഹൈ...

എം.ബി.ബി.എസ്. സീറ്റ് അലോട്ട്‌മെന്റ് – സര്‍ക്കാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുത്: ഐ.എം.എ

എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ സീറ്റ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുതെന്നും ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നും വിദ്യാര്‍ത്ഥികളുടെ ഫീസ് അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കുവാന്‍ വേണ്ടിയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം ആശങ്കകള്‍...

കടമ്പാട്ടുകോണം അപകടം പ്രാഥമിക അന്വേഷണം ആരംഭിച്ചു

കടമ്പാട്ടുകോണം അപകടം പ്രാഥമിക അന്വേഷണം ആരംഭിച്ചു ഉന്നത ഉദ്യോ​ഗസ്ഥർ സ്ഥലം സന്ദർശിച്ചു. തിരുവനന്തപുരം; തിങ്കളാഴ്ച രാവിലെ കടമ്പാട്ടു കോണത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടമുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി പ്രാഥമിക അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട് ഡിപ്പോയിലെ AT 361 FP, എന്ന ബസ് നെടുമങ്ങാട് നിന്നും...

ഫ്ലോറിഡയിൽ മലയാളി ഡോക്ടർ കാറപകടത്തിൽ മരിച്ചു.

ഫ്ലോറിഡയിലെ നേപ്പിൾസിൽ കാറപകടത്തിൽ മലയാളി ഡോക്ടർ മരണപെട്ടു. ചിക്കാഗോ സ്വദേശി ഡോ നിത കുന്നുംപുറത്ത് (30) ആണ് മരണപ്പെട്ടത് . വെള്ളി രാവിലെ ആണ് സംഭവം. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ്-ത്രേസിയാമ്മ ദമ്പതികളുടെ ഇളയ മകളാണ് ഡോ. നിത. റെസിഡൻസി ചെയ്യുകയായിരുന്നു. നിതിൻ,...

കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു.

കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്....