പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ; ഭക്ഷണം കഴിച്ച ശേഷം പണം നൽകാതിരിക്കാൻ ഹൃദയാഘാതം അഭിനയിക്കും, ഒടുവിൽ കള്ളം പൊളിഞ്ഞു

ലിത്വാനിയന്‍ വംശജനായ ഐഡാസ് സ്പെയിനിലെ 20 ഓളം റെസ്റ്റോറന്‍റുകളില്‍ ചെയ്തത് കേട്ടാല്‍ നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തലില്‍ കൈവയ്ക്കും. 50 വയസുകാരനായ ഐഡാസ്, 20 റെസ്റ്റോറന്‍റുകളില്‍ ഇത്തരത്തില്‍ പല…

വെറും മിനിറ്റുകൾക്കുള്ളിൽ അടിപൊളി റെസ്റ്റോറന്റായി മാറുന്ന ചൈനീസ് ഫുഡ് ട്രക്ക്: വൈറൽ

വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു സാധാരണ ചുവന്ന ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. പെട്ടെന്ന് അതിന്റെ പിൻവാതിൽ തുറക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ അതിൽ സ്റ്റെപ്പുകൾ പ്രത്യക്ഷപ്പെടുന്നു. ദിവസേന ലോകത്തിന്റെ…

ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ പേന; നിർമിച്ചിരിക്കുന്നത് വജ്രവും മാണിക്യവും സ്വർണവും ഉപയോഗിച്ച്

ലോകത്തിലെ ഏറ്റവും വില കൂടിയ പേന ഏതാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തിന്റെ വിലയേക്കാൾ കൂടുതലാണ് ലോകത്തിലെ ഏറ്റവും വലിയ…

മലയാളിയുടെ പ്രിയ വി എസ്; കേരളത്തിന്റെ രാഷ്ട്രീയ നായകന് നൂറിന്റെ നിറവ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക…

ബാങ്ക് ലോക്കറില്‍ എന്തും സൂക്ഷിക്കാമോ ? പുതുക്കിയ ലോക്കര്‍ കരാര്‍?

വ്യക്തികള്‍ മാത്രമല്ല, കമ്പനികൾ, അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയും സാധാരണയായി ബാങ്ക് ലോക്കര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാൻ എപ്പോഴും ബാങ്ക് ലോക്കര്‍ ആണ് ഏറ്റവും ഉചിതമായ…

തിയറ്ററുകൾ ഭരിച്ച ‘പടത്തലവൻ’; ‘കണ്ണൂർ സ്ക്വാഡ്’ ഒടിടിയിലേക്ക്

തിയറ്ററിൽ ആരവം സൃഷ്ടിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയുടെ മറ്റൊരു നവാ​ഗത ചിത്രം കൂടിയായ കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത് റോബി വർ​ഗീസ് രാജ് ആയിരുന്നു. യഥാർത്ഥ…

വിജയിയുടെ ലിയോ, എല്‍സിയു തന്നെ;വൈറലാകുന്ന വീഡിയോ

ലിയോ റിലീസിന് കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം. അത് സംബന്ധിച്ച് വാര്‍ത്തകളാണ് സിനിമ പേജുകളില്‍ നിറയുന്നത്. വ്യത്യസ്തമായ ഒരു കഥാപാശ്ചാതലത്തില്‍ വിജയ് വീണ്ടും ഒരു ലോകേഷ് ചിത്രത്തില്‍…

സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരം കൈമാറി വിവാഹ നിശ്ചയം നടത്തി സ്വവർഗാനുരാഗികൾ

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ അനന്യ കോട്ടിയയുടെയും അദ്ദേഹത്തിന്‍റെ പങ്കാളിയായ അഭിഭാഷകന്‍ ഉത്കർഷ് സക്‌സേനയുടെയും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏതാണ് ആ…

ലിയോയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത്, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിജയ്‍

ലിയോ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്ന് ഉറപ്പായി. ലോകേഷ് കനകരാജിന്റെ ലിയോ 160 കോടി രൂപ ഇതിനകം നേടി എന്നതാണ് പുതിയ ബോക്സ് ഓഫീസ്…

പാസ്‌പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച്‌ തട്ടിപ്പ്; പണം നഷ്ടമായത് നിരവധി പേര്‍ക്ക്

കൊച്ചി: പാസ്‌പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ സജീവം. നിരവധി പേര്‍ക്ക് വൻ തുക നഷ്ടമായതായാണ് റിപ്പോര്‍ട്ട്.പാസ്‌പോര്‍ട്ടും പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും കുറിയറില്‍…