18 വര്‍ഷത്തെ കരിയര്‍; കേരളത്തിനായുള്ള കളി അവസാനിപ്പിച്ച് രോഹൻ പ്രേം
ഓള്‍റൗണ്ടർ രോഹൻ പ്രേം കേരളത്തിനായുള്ള കളി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ബംഗാളിനെതിരെയുള്ള മത്സരത്തിനുശേഷമാണ് തീരുമാനം അറിയിച്ചത്. തീരുമാനം കേരള ക്രിക്കറ്റ് അസോസിയേഷനെയും ടീമംഗങ്ങളെയും അറിയിച്ചതായി രോഹൻ പ്രേം…