അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്കരിക്കും

അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്കരിക്കും.ഏറ്റെടുക്കാനാളില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍…

വിഷാദത്തിലേക്ക് കൂപ്പുകുത്തേണ്ട; അറിയാം സ്ത്രീജന്യ മാനസികരോഗങ്ങളും ലക്ഷണങ്ങളും

പൊതുവായ മാനസിക രോഗങ്ങളുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വിഷാദരോഗം (Depressive disorder), ഉത്കണ്ഠ (Anxiety disorder) എന്നിവ പുരുഷൻമാരെ അപേക്ഷിച്ച്‌ സ്ത്രീകളിലാണ് ധാരാളമായി കണ്ടുവരുന്നത്.ഒരു സ്ത്രീ അവളുടെ ജീവിതത്തില്‍…

വിവേചനരഹിതമായ ആക്രമണം ഇസ്രയേലിന് ആഗോളപിന്തുണ നഷ്ടമാക്കുമെന്ന് ബൈഡൻ; UN പ്രമേയത്തെ അനുകൂലിച്ച്‌ ഇന്ത്യ

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലും ബന്ദികളുടെ നിരുപാധിക മോചനവും ആവശ്യപ്പെട്ടുകൊണ്ടുള്ള യു.എൻ.ജനറല്‍ അസംബ്ലിയിലെ കരട് പ്രമേയത്തിന് ഇന്ത്യ ചൊവ്വാഴ്ച അനുകൂലമായി വോട്ട് ചെയ്തു. അള്‍ജീരിയ, ബഹ്റൈൻ, ഇറാഖ്, കുവൈറ്റ്,…

കാത്തിരുന്ന് മടുത്തപ്പോള്‍ ബസിനടിയില്‍ ഉറങ്ങി; തീര്‍ഥാടകരുടെ കാലിലൂടെ അതേ വാഹനം കയറി

റോഡരുകില്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍ ഉറങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാലിലൂടെ അതേ വാഹനം കയറി.ആന്ധ്രപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് വാഹനം കയറിയത്. സാരമായി…

ഇത് ഇണചേരല്‍ക്കാലം; കടുവകൾ കാടുവിട്ട് പുറത്തിറങ്ങും

നവംബർ മുതൽ നാലുമാസം കടുവകളുടെ ഇണചേരൽ കാലമാണ്. ഈ സമയത്താണ് കടുവകള്‍ പൊതുവേ കാടുവിട്ട് പുറത്തേക്കിറങ്ങുന്നത്.ഓരോ ആണ്‍കടുവയ്ക്കും സ്വന്തം സാമ്രാജ്യമുണ്ടാകും. മരങ്ങളില്‍ നഖമുരച്ചുണ്ടാക്കാറുള്ള പോറലുകള്‍ വഴിയും മൂത്രമൊഴിച്ചും…

കടക്കെണിയിലായ സപ്ലൈകോ പിടിച്ചുനില്‍ക്കാൻ മദ്യവില്‍പ്പനയുടെ സാധ്യത തേടുന്നു

സബ്സിഡി നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ നല്‍കി കടക്കെണിയിലായ സപ്ലൈകോ പിടിച്ചുനില്‍ക്കാൻ മദ്യവില്‍പ്പനയുടെ സാധ്യത തേടുന്നു.സാമ്ബത്തികപ്രതിസന്ധികാരണം ക്രിസ്മസ് ചന്തകള്‍ തുടങ്ങുന്നതുപോലും അനിശ്ചിതത്തില്‍ നില്‍ക്കെയാണ് പുതിയ നീക്കം.കണ്‍സ്യൂമര്‍ഫെഡിനെ മാതൃകയാക്കി മദ്യക്കച്ചവടം തുടങ്ങാനായുള്ള…

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട് യുവാവ് ജീവനൊടുക്കിയ നിലയില്‍

സ്വന്തം മരണം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ നിലയില്‍. ആലുവ യു.സി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകൻ അജ്മല്‍ (28) ആണ് മരിച്ചത്.മരിക്കുന്നതിന് പത്തുമിനിറ്റ്…

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ…

‘കാക്ക’ ഹ്രസ്വചിത്രത്തിലെ നായിക ലക്ഷ്മിക അന്തരിച്ചു

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാര്‍ജയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.ഷാര്‍ജയില്‍ ബാങ്കില്‍ ജോലി…

സ്കൂള്‍ ഉച്ചഭക്ഷണത്തിനുനല്‍കിയ 32.34 കോടി കേരളം ചെലവഴിച്ചില്ലെന്ന് കേന്ദ്രം

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കായി (പി.എം. പോഷണ്‍) സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന അരി ഉപയോഗിക്കാനുള്ള കേരളത്തിന്റെ അപേക്ഷ വിദ്യാഭ്യാസമന്ത്രാലയത്തിന് കിട്ടിയിട്ടില്ലെന്ന് മന്ത്രി ധര്‍മേന്ദ്രപ്രധാൻ.നടപ്പുസാമ്ബത്തികവര്‍ഷം ഇതുവരെ 71,598.86 ടണ്‍ അരി കേരളത്തിന് എഫ്.സി.ഐ.വഴി…