‘ഞാൻ മനപൂർവം ചെയ്തതല്ല’; അർജുനും നന്ദനയും തമ്മിൽ കൈയ്യാങ്കളി, പരിക്കേറ്റ് നന്ദന, പൊട്ടിക്കരഞ്ഞ് അർജുൻ!
ബിഗ് ബോസ് മലയാളം സീസൺ ആറിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളും പൂർത്തിയായി. ഈ സീസണിൽ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ ആസ്വദിച്ചത് ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കായിരുന്നു.…