വിജയദശമി ആശംസകൾ

സരസ്വതി നമസ്തുഭ്യം  വരദേ കാമരൂപിണി   വിദ്യാരംഭം കരിഷ്യാമി  സിദ്ധിര്‍ ഭവതു മേ സദാ….  ഇന്ന് വിജയദശമി. കുഞ്ഞുങ്ങൾ അക്ഷരപ്പിച്ച നടക്കുന്ന ദിവസം. കരഞ്ഞും ചിരിച്ചും കുരുന്നുകൾ അക്ഷരത്തിന്റ ലോകത്തേക്ക് യാത്ര തുടങ്ങി.നവരാത്യോരിയോടനുബന്ധിച്ച് വട്ടിയൂർക്കാവ് ശ്രീ കാരാംകോട് ഭൂതത്താൻ നാഗർകാവ് ക്ഷേത്രത്തിൽ  പൂജവയ്പും വിജയദശമി ദിവസമായ...

SWOT) എന്ന അത്യാധുനിക ഗവേഷണ പദ്ധതിയിൽ പങ്കാളിയായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സി.ഡബ്ള്യു.ആർ.ഡി.എം തെരഞ്ഞെടുക്കപ്പെട്ടു.

നാസയും കനേഡിയൻ, യുകെ, ഫ്രഞ്ച് സ്പേയ്സ് ഏജൻസികളും ചേർന്ന് വികസിപ്പിക്കുന്ന സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി (SWOT) എന്ന അത്യാധുനിക ഗവേഷണ പദ്ധതിയിൽ പങ്കാളിയായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സി.ഡബ്ള്യു.ആർ.ഡി.എം തെരഞ്ഞെടുക്കപ്പെട്ടു. ജലാശയങ്ങളിലെ ജലനിരപ്പ് കൃത്രിമോപഗ്രഹങ്ങളിലെ മൈക്രോവേവ് സെൻസറുകൾ ഉപയോഗിച്ച് റിമോട്ട് സെൻസിങ്ങിലൂടെ നിരീക്ഷണ-പഠനങ്ങൾക്ക്...

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ...

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി.. വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തിന്മയുടെ മേല്‍ നന്മയുടെയും അസത്യത്തിന് മേല്‍ സത്യത്തിന്റെയും വിജയമായ ഈ ഉത്സവം എല്ലാവരുടെ ജീവിതത്തിലും പുതിയ പ്രചോദനം കൊണ്ടുവരട്ടെ എന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ ആശംസിച്ചു

വാക്‌സിനുകള്‍ വൈകാതെയെത്തും, അതുവരെ ജാഗ്രത തുടരണം: ഡോ. ഗഗന്‍ദീപ് കാങ്

കോവിഡിനെതിരെയുള്ള വാക്‌സിനുകള്‍ അധികംവൈകാതെ ലഭ്യമാകുമെന്നും അതുവരെ ജാഗ്രത തുടരണമെന്നും അന്താരാഷ്ട്ര പ്രശസ്ത വാക്‌സിന്‍ ഗവേഷകയും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് പ്രഫസറുമായ ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.രാജ്യത്ത് ഏതാനും...

 ചെന്നൈ എക്സ്പ്രസ് (അനീഷ്‌ ഫ്രാന്‍സിസ്‌)

ഒരിക്കല്‍ മരണത്തിന്റെ  മാലാഖ  ഒരു ട്രെയിന്‍ യാത്രക്ക് പുറപ്പെട്ടു.  വൈകുന്നേരം അഞ്ചു പതിനഞ്ചിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ചെന്നെ എക്സ് പ്രസിൽ കയറാനായിരുന്നു  പ്ലാന്‍ .  നഗരം ഒരു കനൽക്കട്ട പോലെ ചുട്ടുപഴുത്ത മദ്ധ്യാഹ്നത്തിന്റെ അവസാന മണിക്കൂറുകളായിരുന്നു അത്.എസ്കലേറ്ററിൽ നിൽക്കെ അടുത്ത് നിന്ന യുവതിയോടു ...

ജാഥയും കൊട്ടിക്കലാശവും അഞ്ചിൽ കൂടുതൽ ആളുകൾക്കൊപ്പം വോട്ട് ചോദ്യവും വേണ്ട; ബൂത്തിൽ സാനിറ്റൈസറും സോപ്പും വേണം……

ജാഥയും കൊട്ടിക്കലാശവും അഞ്ചിൽ കൂടുതൽ ആളുകൾക്കൊപ്പം വോട്ട് ചോദ്യവും വേണ്ട; ബൂത്തിൽ സാനിറ്റൈസറും സോപ്പും വേണം; തപാൽവോട്ടും അനുവദിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാഥകളും കൊട്ടിക്കലാശവും വേണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ...

രോഗികളെ വലച്ച് മെഡി. കോളേജ് ഒപി ……….

പത്തോളം വരുന്ന കൗണ്ടറുകളിലൂടെയാണ് OP യിലേക്കുള്ള ടിക്കറ്റ് നൽകുന്നത്. ഈ കൗണ്ടറുകളിലൂടെ നൽകുന്ന ടിക്കറ്റുമായി നേരിട്ട് OP യിലേക്ക് പോകുവാൻ കഴിയില്ല. മുഴുവൻ കൗണ്ടറുകളിൽ നിന്നും വിതരണം ചെയ്യുന്ന OP ടിക്കറ്റുകളിലും കൊറോണ സീൽ പതിക്കണം.അതിന് ഏർപ്പെടുത്തിയിരിക്കുന്നത് ഒറ്റ കൗണ്ടർ മാത്രം എന്നതാണ് രോഗികളെ...